Today: 26 Jun 2017 GMT   Tell Your Friend
Advertisements
കൊളോണില്‍ തിരുനാള്‍ കമ്മറ്റി രൂപീകരണം ഫെബ്രു. 19 ന്
Photo #1 - Germany - Otta Nottathil - perunal_com_formation_cologne_2017
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ നടത്തിപ്പിനുള്ള വിവിധ കമ്മറ്റികളുടെ രൂപീകരണം ഫെബ്രുവരി 19 ന് (ഞായര്‍) നടക്കും. വൈകുന്നേരം അഞ്ചു മണിയ്ക്ക് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്നു നടക്കുന്ന പള്ളിപൊതുയോഗത്തില്‍ വിവിധ കമ്മറ്റികളും രൂപീകരിയ്ക്കും. തദവസരത്തില്‍ പോയവര്‍ഷത്തെ പ്രസുദേന്തി ടോമി തടത്തില്‍ കുടുംബത്തെ ആദരിയ്ക്കും.

ജൂലൈ 8,9 (ശനി,ഞായര്‍) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്റെ മുപ്പത്തിയേഴാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ആളൂര്‍ സ്വദേശി ജോണി/ അല്‍ഫോന്‍സ അരിക്കാട്ട് കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. ദിവ്യബലിയിലേയ്ക്കും കമ്മറ്റിയിലേയ്ക്കും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിന്‍) 0221/629868, 0178 9353004, ജോണി അരിക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183.

Mail: indischegemeinde@netcologne.de,

www.indischegemeinde.de
- dated 17 Feb 2017


Comments:
Keywords: Germany - Otta Nottathil - perunal_com_formation_cologne_2017 Germany - Otta Nottathil - perunal_com_formation_cologne_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620175
സംസ്കാരച്ചടങ്ങുകള്‍ ഹെല്‍മുട്ട് കോളിനു ചേരാത്തത്: മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26620174
മെര്‍ക്കലിനു ധാര്‍ഷ്ട്യം: ഷൂള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
indian_week_cologne_2017_opening
ഇന്‍ഡ്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
236201710
തുര്‍ക്കി വ്യോമതാവളത്തില്‍നിന്നു പിന്‍മാറാനുള്ള നിര്‍ദേശത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
23620175
പിടിച്ചു നില്‍ക്കാന്‍ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ പെടാപ്പാട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us