Today: 22 Aug 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍
Photo #1 - Germany - Otta Nottathil - perunal_st_g_orthodox_community_frankfurt
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ടിലെ സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ വാര്‍ഷികവും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി മേയ് പതിനെട്ടിന് (ശനി) ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്‍ബെല്‍ അമ്മ മരിയ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. (Bad Vilbel, Maria Muttergottes SyrischOrthodox, Homburger Strasse 190, 61118).

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും, യൂറോപ്യന്‍ ഭദ്രാസനത്തിന്റെ (യുകെ & അയര്‍ലണ്ട് ഒഴികെ) പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കും.വി. കുര്‍ബാനക്ക് ശേഷം പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പ്രദിക്ഷണവും ഉണ്ടായിരിയ്ക്കും.
പാരിഷ് ഹാളില്‍ നടത്തുന്ന സ്നേഹ വിരുന്നോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിയ്ക്കും.

പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക് :

00491736825637/004917655416756, E.Mail:jacobitesfrankfurt@gmail.com
- dated 12 May 2019


Comments:
Keywords: Germany - Otta Nottathil - perunal_st_g_orthodox_community_frankfurt Germany - Otta Nottathil - perunal_st_g_orthodox_community_frankfurt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22820197raid
മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
22820196holliday
ജര്‍മനിയില്‍ അവധി കിട്ടുന്നത് ഇങ്ങനെ... Recent or Hot News
തുടര്‍ന്നു വായിക്കുക
22820195brexit
കരാറില്ലാത്ത ബ്രെക്സിറ്റിനെതിരേ മുന്നറിയിപ്പുമായി മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
140 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് എട്ടു വയസുകാരന്‍
തുടര്‍ന്നു വായിക്കുക
21820191rent
വീട്ടുടമ ഈടാക്കിയ അമിത വാടക തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us