Today: 25 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ മലയാളം ആരാധന
Photo #1 - Germany - Otta Nottathil - prayer_fellowship_regensburg
റേഗന്‍സ്ബുര്‍ഗ് : ജര്‍മനിയുടെ തെക്കന്‍ സംസ്ഥാനമായ ബവേറിയയിലെ റേഗന്‍സ്ബുര്‍ഗില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇന്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ബൈബിള്‍ പഠനം, ശിഷ്യത്വം, കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതിനു പുറമെ മലയാളം ആരാധനയും ആരംഭിയ്ക്കുന്നു.

പ്രവാസലോകത്തില്‍ ഭവന പ്രതീതി ഉളവാക്കുന്ന രീതിയില്‍ നടത്തുന്ന ആരാധന എല്ലാ ഞായറാഴ്ചയും വൈകിട്ട് 6 മുതല്‍ 8 വരെ റേഗന്‍സ്ബുര്‍ഗ് ഇവാഞ്ചലിഷെ സ്ററുഡന്റന്‍ ഗമൈന്‍ഡെ സമുച്ചയത്തില്‍ (Am Peterstor 2, 93047 Regensburg) നടക്കും. അടുത്ത വര്‍ഷത്തെ ആദ്യകൂട്ടായ്മ ജനുവരി അഞ്ചിന് വൈകിട്ട് 6 മണി മുതല്‍ 8 മണി വരെയായിരിക്കും നടക്കുക.

വിവരങ്ങള്‍ക്ക് 017643664595, 015145961372.
- dated 27 Dec 2019


Comments:
Keywords: Germany - Otta Nottathil - prayer_fellowship_regensburg Germany - Otta Nottathil - prayer_fellowship_regensburg,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us