Today: 21 May 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സീറോ മലങ്കര സമൂഹത്തിന്റെ നോമ്പുകാല ധ്യാനം മാര്‍ച്ച് 23 മുതല്‍
Photo #1 - Germany - Otta Nottathil - ret_2019_malankara_community_germany
ഫ്രാങ്ക്ഫര്‍ട്ട്: വലിയ നോയമ്പിന്റെ മുന്നോടിയായി ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ക്റൈസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിയ്ക്കുന്ന വാര്‍ഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മറ്റി അറിയിച്ചു

1. ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: മാര്‍ച്ച് 23,24 (ശനി, ഞായര്‍) രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ. ഫാ.ജിജോ ജോസഫ് പെരുവേലില്‍ വി.സി. ആണ് ധ്യാനഗുരു.
24 ന് ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാഘോഷവും ഉണ്ടായിരിയ്ക്കും.

Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.324, 60435 Frankfurt am Main.

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, സ്റെറഫാന്‍ മാണി 0607442942.

2.ക്രേഫെല്‍ഡ് : മാര്‍ച്ച് 27(ബുധന്‍) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ സെന്റ് ജോഹാന്‍ ബാപ്റ്റിസ്ററ്, ജോഹാനസ് പ്ളാറ്റ്സ് 40, 47805 ക്രേഫെല്‍ഡ്.ഫാ.പോള്‍ മാത്യു ഒഐസി ആണ് ധ്യാനം നയിക്കുന്നത്.

വിവരങ്ങള്‍ക്ക്: പോള്‍ മാര്‍ക്കസ് 02162 979345, ജോര്‍ജ്ജ്കുട്ടി കൊച്ചേത്തു 02151 316522

3.ബോണ്‍/കൊളോണ്‍: ഏപ്രില്‍ 6,7 (ശനി,ഞായര്‍) രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് അഞ്ചുമണിവരെ. ഫാ.ജോസഫ് ചേലംപറമ്പത്ത്, ഫാ. ബിജു സ്കറിയ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

Heilig Geist Katholische Kirche, Kiefernweg 22, 53127 Bonn.

വിവരങ്ങള്‍ക്ക്:

വര്‍ഗീസ് കര്‍ണ്ണാശേരില്‍ 02233 345668, അമ്മിണി മാത്യു 0228 643455.

Fr.Santhosh Thomas Koickal (Ecclesiastical Coordinator, SMCC, Region of Germany) 017680383083/06995196592.Fr.Joseph Chelamparambath, Seelsorger for Malankara, Archdiocese Koeln, 022828619809.
- dated 13 Mar 2019


Comments:
Keywords: Germany - Otta Nottathil - ret_2019_malankara_community_germany Germany - Otta Nottathil - ret_2019_malankara_community_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520191cologne
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
20520197nurse
കൊലയാളി നഴ്സിന് ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20520191merkel
സ്വയം വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വലതുപക്ഷക്കാരെ കരുതിയിരിക്കുക: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sister_Konrad_dominikaner
ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18520199headscarf
ശിരോവസ്ത്ര നിരോധനം ജര്‍മനിയും പരിഗണിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18520196cross
നമീബിയയുടെ കല്‍ക്കുരിശ് ജര്‍മനി തിരിച്ചു നല്‍കും
തുടര്‍ന്നു വായിക്കുക
18520192plastic
ജര്‍മനി പ്ളാസ്ററിക് ബാഗ് ഉപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us