Today: 26 Sep 2017 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൃപാഭിഷേക ധ്യാനം ; സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ ; ഫാ. ഡൊമിനനിക് വാളമ്മനാല്‍ നയിക്കുന്നു
Photo #1 - Germany - Otta Nottathil - retreat_fr_valammal_germany_sept_18
ഓബര്‍ഹൗസന്‍: ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രശസ്ത വചന പ്രഘോഷകനും കുമളി, അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകനും ഡയറക്ടറുമായ ഫാ.ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം സംഘടിപ്പിയ്ക്കുന്നു.

സെപ്റ്റംബര്‍ 18 ന്(തിങ്കള്‍) കെമ്പല്‍ബാഹ്, എര്‍സിംഗനിലെ ക്രിസ്തുരാജ ദേവാലയത്തില്‍ ( HERZ JESUS KIRCHE, Christoph Schlingensief Strasse 10,46045 Oberhausen) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പരിപാടികള്‍.

20 ന് (ബുധന്‍) റീഡ, വീഡന്‍ബ്രുക്ക് സെന്റ് ജോണ്‍ ബാപ്റ്റിസ്ററ് ദേവാലയത്തില്‍ (ST. JOHANN BAPTIST KIRCHE, Nonnenstrasse 96, 33378 Rheda ? Wiedenbreuck) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും 21 ന് (വ്യാഴം) ഓബര്‍ഹൗസന്‍ തിരുഹൃദയ ദേവാലയത്തില്‍ (HERZ JESUS KIRCHE, Christoph Schlingensief Strasse 10,46045 Oberhausen) രാവിലെ 10 മുതല്‍ വൈകുന്നേരം 18.30 വരെയുമാണ് ധ്യാനം നടത്തുന്നത്.

ജര്‍മന്‍ ഭാഷയിലുള്ള ധ്യാനപരിപാടികളില്‍ സംഗീത സ്തുതികളും, ദൈവവചനാധിഷ്ടിത പ്രഭാഷണങ്ങളും, രോഗശാന്തി പ്രാര്‍ത്ഥനകളും, ദിവ്യബലിയും, കുമ്പസാരിയ്ക്കാനുള്ള അവസരവും ഉണ്ടായിരിയ്ക്കും.എല്ലാ സ്ഥലങ്ങളിലും ഉച്ചഭക്ഷണം ലഭ്യമായിരിയ്ക്കും.

കൃപാഭിഷേക ധ്യാനത്തില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ഏവരേയും സ്നേഹപൂര്‍വം മരിയന്‍ റിട്രീറ്റ് സെന്റര്‍ ക്ഷണിയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് മുമ്പായി താഴെക്കാണുന്ന വിലാസത്തില്‍ പേരുകള്‍ രജിസ്ററര്‍ ചെയ്യണമെന്ന് Marian Retreat Center, Catholic Grace Anointing Ministry International അഭ്യര്‍ത്ഥിയ്ക്കുന്നു.

വിലാസം:

Anmeldung: anmeldung@marianretreatcentre.de
Infos: info@marianretreatcentre.de
Tel.: 06431 5840490 Fax: 06431 5840491
Mobil: 0157 731 564 18.
- dated 11 Aug 2017


Comments:
Keywords: Germany - Otta Nottathil - retreat_fr_valammal_germany_sept_18 Germany - Otta Nottathil - retreat_fr_valammal_germany_sept_18,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_ksk_2017
കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_youth_meet
കൊളോണ്‍ കേരള സമാജത്തിന്റെ യൂത്ത് സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ 6 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
malankara_reunion_87
ജര്‍മനിയില്‍ മലങ്കരസഭയുടെ പുന:രൈക്യ വാര്‍ഷികവും മാര്‍ യൗസേബിയൂസ് പിതാവിന് യാത്രയയപ്പും സെപ്റ്റംബര്‍ 30 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
269201712
മെര്‍ക്കലിനു പിന്തുണയുമായി യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
269201710
വലത്തേക്കു പോയ വോട്ടുകള്‍ തിരിച്ചു പിടിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26920179
മെര്‍ക്കലിന് ഇനി സഖ്യ ചര്‍ച്ചയുടെ നാളുകള്‍
തുടര്‍ന്നു വായിക്കുക
26920178
എഎഫ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷയുടെ കലാപക്കൊടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us