Today: 24 Jun 2017 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സീറോ മലങ്കര സമൂഹത്തിന്റെ നോമ്പുകാല ധ്യാനം മാര്‍ച്ച് 19 മുതല്‍
Photo #1 - Germany - Otta Nottathil - retreat_malankara_germany
ബോണ്‍: വലിയ നോയമ്പിന്റെ മുന്നോടിയായി ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ൈ്രകസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിയ്ക്കുന്ന വാര്‍ഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മറ്റി അറിയിച്ചു

1. ബോണ്‍/കൊളോണ്‍: മാര്‍ച്ച് 19 ന് (ഞായര്‍) രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് നാലുമണിവരെ.

Venue:

St.Barbara Katholische Kirche Pfarrsaal, Reottgner Str.30,53127 Bonn.

വിവരങ്ങള്‍ക്ക്:

വര്‍ഗീസ് കര്‍ണ്ണാശേരില്‍ 02233 345668, മാത്യു വര്‍ഗീസ് 0228 643455.

2. ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: മാര്‍ച്ച് 25,26 (ശനി, ഞായര്‍) രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് നാലുമണിവരെ.

Venue:

Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.326, 60435 Frankfurt am Main.

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, ബ്രൂസ് കാഞ്ഞിരത്താമണ്ണില്‍ 06930065046.

Rev.Fr.Santhosh Thomas Koickal (Ecclesiastical Coordinator, SMCC, Region of Germany) 017680383083/06995196592.
- dated 15 Mar 2017


Comments:
Keywords: Germany - Otta Nottathil - retreat_malankara_germany Germany - Otta Nottathil - retreat_malankara_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
236201710
തുര്‍ക്കി വ്യോമതാവളത്തില്‍നിന്നു പിന്‍മാറാനുള്ള നിര്‍ദേശത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
23620175
പിടിച്ചു നില്‍ക്കാന്‍ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ പെടാപ്പാട് Recent or Hot News
തുടര്‍ന്നു വായിക്കുക
23620174
എഎഫ്ഡി നേതാവിന്റെ തീവ്രവാദ സന്ദേശം വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23620173
ബ്രെക്സിറ്റിനെക്കാള്‍ പ്രധാനം യൂറോപ്യന്‍ യൂണിയന്റെ ഭാവി
യുകെയ്ക്ക് മെര്‍ക്കലിന്റെ തിരിച്ചടി തുടര്‍ന്നു വായിക്കുക
23620172
രാജ്യത്തെ ഏകീകരിച്ചിട്ടും വീട്ടില്‍ തമ്മില്‍ത്തല്ല്
ഹെല്‍മുട്ട് കോള്‍ അനുസ്മരണച്ചടങ്ങില്‍ കുടുംബ കലഹം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us