Today: 19 Nov 2017 GMT   Tell Your Friend
Advertisements
സാറാ കാനാപ്പിള്ളിയുടെ സംസ്കാരം നവംബര്‍ 11 ന്
Photo #1 - Germany - Otta Nottathil - sara_kanappilly_funeral_nov_11
ഗെല്‍സന്‍കിര്‍ഷന്‍: കഴിഞ്ഞദിവസം നിര്യാതയായ സാറാ കാനാപ്പിള്ളി (71)യുടെ സംസ്കാരം ജര്‍മനിയിലെ ഗെല്‍സന്‍ കിര്‍ഷനില്‍ നവംബര്‍ 11 ന് (ശനി) നടക്കും.

ശുശ്രൂഷകള്‍ രാവിലെ 8.15 ന് ഗെല്‍സന്‍കിര്‍ഷന്‍ ഊക്കന്‍ഡോര്‍ഫിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ (St. Josef Kirche Gelsenkirchen Ueckendorf, Virchowstrasse, Ecke Ueckendorfer Strasse, 45886 Gelsenkirchen) ദിവ്യബലിയോടുകൂടി ആരംഭിച്ച് 10 മണിയ്ക്ക് സൗത്ത് സിമിത്തേരിയില്‍ (Suedfriedhof Gelsenkirchen Ueckendorf, Guennigfelder Strasse 85, 45886 Gelsenkirchen) സംസ്കരിയ്ക്കും.

പറവൂര്‍ അയ്യമ്പിള്ളി കളത്തില്‍ കുടുംബാംഗമാണ് പരേത.
എറണാകുളം സ്വദേശി ജെയിംസ് കാനാപ്പിള്ളിയാണ് ഭര്‍ത്താവ്. നോര്‍ത്ത്

മകള്‍ : ഗാബി

1967 ല്‍ ജര്‍മനിയിലെത്തിയ സാറാ ക്രേഫെല്‍ഡില്‍ നിന്നും നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കി ഗെല്‍സന്‍ കിര്‍ഷനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ജര്‍മനിയിലെ കൊളോണില്‍ 1982 ല്‍ ആരംഭിച്ച സംഗീത ട്രൂപ്പിലെ കീബോര്‍ഡ് വായനക്കാരനായിരുന്ന ജെയിംസ് കാനാപ്പിള്ളിയുടെ ഭാര്യയായ സാറായുടെ വേര്‍പാടില്‍ കൊളോണ്‍ സംഗീതാ ആര്‍ട്സ് ക്ളബ് സ്ഥാപകനും ഗായകനുമായ ജോണി ചക്കുപുരയ്ക്കല്‍, ബാബു കൂട്ടുമ്മേല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
- dated 11 Nov 2017


Comments:
Keywords: Germany - Otta Nottathil - sara_kanappilly_funeral_nov_11 Germany - Otta Nottathil - sara_kanappilly_funeral_nov_11,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us