Today: 21 May 2018 GMT   Tell Your Friend
Advertisements
മുന്‍ ചാന്‍സലര്‍ ഷൊയ്ഡര്‍ അഞ്ചാമതും വിവാഹിതനായി
Photo #1 - Germany - Otta Nottathil - schroeder_5_th_marriage
ബര്‍ലിന്‍: മുന്‍ ജര്‍മന്‍ ചാര്‍സലര്‍ ഗേഹാര്‍ഡ് ഷ്രൊയ്ഡര്‍(74) അഞ്ചാമതും വിവാഹിതനായി. സൗത്ത കൊറിയക്കാരിയും സിനിമ നടിയുമായ നല്‍പ്പത്തിയെട്ടുകാരി സോയിയോണ്‍ കിം ആണ് വധു. അവന്‍റെ വിവാഹജീവിതമാണ്

ബര്‍ലിനിലെ ആഡംബര ഹോട്ടലായ "അഡ്ലോണ്‍" ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് വിവാഹത്തിന്റെ വലിയ ആഘോഷം നടത്താനാണ് പരിപാടി.. കഴിഞ്ഞ ജനുവരിയില്‍ ഉടനെ കല്യാണം നടക്കുമെന്ന് ഷ്രോയ്ഡര്‍ പ്രഖ്യാപിച്ചിരുന്നു.ഷ്രോയ്ഡറുടെ നാലാമത്തെ ഭാര്യ ഡോറിസ് ഷ്റോഡര്‍ കോഫുമായിട്ടുള്ള വിവാഹ ബന്ധം പോയ വര്‍ഷം വേര്‍പെടുത്തിയിരുന്നു.
- dated 08 May 2018


Comments:
Keywords: Germany - Otta Nottathil - schroeder_5_th_marriage Germany - Otta Nottathil - schroeder_5_th_marriage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
215201810
ഹിറ്റ്ലറുടെ മരണം: സംശയങ്ങള്‍ നീങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us