Today: 23 Sep 2018 GMT   Tell Your Friend
Advertisements
സിസ്ററര്‍ ക്ളെമന്‍സിയ ചക്കാലക്കല്‍ ജര്‍മനിയില്‍ നിര്യാതയായി
Photo #1 - Germany - Otta Nottathil - sister_clemensia_koblenz
കോബ്ളെന്‍സ്: പരിശുദ്ധാരൂപിയുടെ സന്യാസ സമൂഹാംഗമായ സിസ്ററര്‍ ക്ളെമന്‍സിയ ചക്കാലക്കല്‍ (73) ജര്‍മനിയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍.

വരന്തരപ്പിള്ളി കിടങ്ങത്ത് ചക്കാലക്കല്‍ പരേതരായ ഇട്ടേ്യര അന്നമ്മ ദമ്പതികളുടെ മകളാണ് പരേത. സഹോദരങ്ങള്‍: അന്തോണി, ചാക്കുണ്ണി, ഇട്ടേ്യര, ആനി, പരേതരായ ഔസേപ്പ്, അച്ചാരു, ഫാ. ജോര്‍ജ് സിഎംഐ, മേരി.

പൂനയില്‍ റീജണല്‍ സുപ്പീരിയര്‍, ഫോര്‍മേറ്റര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, ജര്‍മനിയില്‍ ജനറല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ മിഷന്‍ പ്രൊക്കുറേറ്ററായി ജര്‍മനിയിലെ കോബ്ളന്‍സിലും സിസ്ററര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
- dated 09 Jun 2018


Comments:
Keywords: Germany - Otta Nottathil - sister_clemensia_koblenz Germany - Otta Nottathil - sister_clemensia_koblenz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us