Today: 14 Apr 2021 GMT   Tell Your Friend
Advertisements
ഡബ്ള്യുഎംസി ഗ്ളോബല്‍ വിമന്‍സ് ഫോറം അന്താരാഷ്ട്ര വനിതാദിനം ആഘോഷം മാര്‍ച്ച് 27 ന്
Photo #1 - Germany - Otta Nottathil - wmc_global_womens_forum_int_womens_day_celeb_march_27
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 27 ന്(ശനി) യൂറോപ്യന്‍ സമയം വൈകുന്നേരം രാത്രി 4.30 ന് വിര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടത്തുന്ന ആഘോഷത്തില്‍

മുഖ്യാതിഥികളായി ഷീല തോമസ് ഐ.എ.എസ്(മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി),പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്(ഡയറക്ടര്‍, മലയാള മിഷന്‍, കേരള), പ്രൊഫ. ഡോ.അന്നക്കുട്ടി വലിയമംഗലം ഫിന്‍ഡൈസ്(ജര്‍മനി) (വിദ്യാഭ്യാസ വിദഗ്ധ, എഴുത്തുകാരി) എന്നിവര്‍ക്കു പുറമെ ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുണ്‍ അരുണും പങ്കെടുക്കും.

ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍, ഡോ. ഇബ്രാഹിം ഹാജി (ദുബായ്), ഗ്ളോബല്‍ പ്രസിഡന്റ് ഗോപാല പിള്ള(അമേരിക്ക), ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി (ജര്‍മ്മനി), ഗ്ളോബല്‍ ട്രഷററര്‍ തോമസ് അറമ്പന്‍കുടി(ജര്‍മ്മനി) എന്നിവര്‍ ആശംസകള്‍ നേരും.

ഡബ്ള്യുഎംസി ഗ്ളോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ (ജര്‍മനി) ന്റെ നേതൃത്വത്തില്‍ ഡോ.വിജയലക്ഷ്മി (ഇന്‍ഡ്യ), സന്ധ്യ ശേഖര്‍ (ദുബായ്), ശോശാമ്മ ആന്‍ഡ്രൂസ്(അമേരിക്ക), ടെബി ജോയി(ഒമാന്‍), മാലിനി നായര്‍(നൂജേഴ്സി), അപര്‍ണ ശോഭ(ഒമാന്‍) എന്നിവരാണ് ഫോറത്തിന്റെ സാരഥികള്‍.

വിര്‍ച്ച്വല്‍ ഇവന്റ് ആഗോളതലത്തില്‍ ഇനിപ്പറയുന്ന സമയങ്ങളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുഎസ്എ & കാനഡ സിഎസ്ടി : 10:30 എഎം, യുകെ 3:30 പിഎം, ജര്‍മ്മനി 4:30 പിഎം, ഇന്ത്യ 9:00 പിഎം, യുഎഇ 7:30 പിഎം, ഒമാന്‍ 7:30 പിഎം, ബഹ്റൈന്‍ 7:30 പിഎം, സൗദി അറേബ്യ 7:30 പിഎം, ഖത്തര്‍ 7:30 പിഎം, കുവൈറ്റ് 7:30 പിഎം, ദക്ഷിണാഫ്രിക്ക 6:30 പിഎം

Topic: WMC Global Women's Forum celebrates International Women's Day
Time: Mar 27, 2021 04:30PM Frankfurt Time; 7:30PM Dubai Time; 9:00PM India Time; 09:30 AM Central Time (US and Canada)
Join Zoom Meeting
https://zoom.us/j/92630154782?pwd=Q09mT09BS1FIbnpxcThsOER4L011Zz09
Meeting ID: 926 3015 4782
Passcode: 981527
- dated 26 Mar 2021


Comments:
Keywords: Germany - Otta Nottathil - wmc_global_womens_forum_int_womens_day_celeb_march_27 Germany - Otta Nottathil - wmc_global_womens_forum_int_womens_day_celeb_march_27,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420216candidate
ചാന്‍സലര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമാകാതെ ജര്‍മന്‍ യാഥാസ്ഥിതികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420214cabinet
ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
14420212best
മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം Recent or Hot News
സ്വിറ്റ്സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടം തുടര്‍ന്നു വായിക്കുക
indische_geinde_erste_holy_communion2021
ജര്‍മനിയിലെ മലയാളി മൂന്നാം തലമുറ കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
simphony_albam_jolly_m_padayattil
"സിംഫണി" ആല്‍ബം പ്രകാശനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
13420211laschet
ആര്‍മിന്‍ ലാഷെ സി.ഡി.യുവിന്റെ ചാന്‍സലര്‍ സ്ഥാനനാര്‍ഥി
പിന്‍മാറാതെ മാര്‍ക്കസ് സോഡര്‍ തുടര്‍ന്നു വായിക്കുക
13420215covid
ജര്‍മനിയില്‍ കോവിഡ് കേസുകള്‍ മൂന്നു മില്യന്‍ കടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us