Today: 23 Nov 2017 GMT   Tell Your Friend
Advertisements
ഡബ്ള്യുഎംസി മൈന്‍ഡ് പൗവര്‍ സെമിനാര്‍ ഏപ്രില്‍ 21 ന്
Photo #1 - Germany - Otta Nottathil - wmc_mind_power_seminar
കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സൈക്യാട്രിസ്ററും ഇന്‍ഡ്യന്‍ ടെലിവിഷന്‍ യുവ അവതാരകനുമായ ജോബിന്‍ എസ് കൊട്ടാരം നയിക്കുന്ന മൈന്‍ഡ് പൗവര്‍ ട്രെയിനിംഗ് സെമിനാര്‍ ഏപ്രില്‍ 21 ന്്(വെള്ളി) വൈകിട്ട് ആറുമണിയ്ക്ക് കൊളോണ്‍ നഗരത്തിനടുത്തുള്ള റ്യോസ്റാത്തിലെ സെന്റ് നിക്കോളാസ് ദേവാലയ ഹാളില്‍(Haupt Strasse 68, 51503 Reosrath) നടക്കും.

ജീവിതം എങ്ങനെ ക്രമപ്പെടുത്താം, എളുപ്പമാക്കാം, അതില്‍ക്കൂടി ജീവിതവിജയം എങ്ങനെ കൈവരിയ്ക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രായോഗികമായി ജോബിന്‍ ക്ളാസെടുക്കും.

സംഘടനാ അതിര്‍വരമ്പുകളില്ലാതെ പ്രായഭേദമെന്യേ എല്ലാവരേയും സെമിനാറിലേയ്ക്ക് സ്നേഹപൂര്‍വം ഡബ്ള്യുഎംസി ക്ഷണിയ്ക്കുന്നു.

മൂന്നു മണിയ്ക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഡബ്ള്യുഎംസി ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ (02232 962366), ഡബ്ള്യുഎംസി പ്രസിഡന്റ് ജോളി എം പടയാട്ടില്‍ (0221 8905827) ഡബ്ള്യുഎംസി ജനറല്‍ സെക്രട്ടറി മേഴ്സി തടത്തില്‍ 0233681884 എന്നിവരുമായി ബന്ധപ്പെടുക.
- dated 09 Apr 2017


Comments:
Keywords: Germany - Otta Nottathil - wmc_mind_power_seminar Germany - Otta Nottathil - wmc_mind_power_seminar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120178
ജര്‍മന്‍ ഭരണ പ്രതിസന്ധി ; സോഷ്യലിസ്ററുകളെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും Recent or Hot News
തുടര്‍ന്നു വായിക്കുക
231120171
മെര്‍ക്കലിനു പിന്തുണ നല്‍കാന്‍ എസ്പിഡിക്കു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120177
ജോണ്‍ ലെന്നന്റെ മോഷ്ടിക്കപ്പെട്ട കണ്ണട തിരിച്ചു കിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120171
ഭരണ പ്രതിസന്ധി പരിഹരിക്കാനാകുമോ ജര്‍മന്‍ പ്രസിഡന്റിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
221120173
ജര്‍മനിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120172
മെര്‍ക്കല്‍ ഇനി എന്തു ചെയ്താലും യൂറോപ്പിന്റെ പ്രധാന പ്രശ്നം ജര്‍മനി
തുടര്‍ന്നു വായിക്കുക
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us