Today: 18 Oct 2018 GMT   Tell Your Friend
Advertisements
ട്രെയിനിന്റെ വിന്‍ഡോയിലൂടെ പുറത്തു ചാടാന്‍ തോന്നും: ജോവാഹിം ലോ
Photo #1 - Germany - Sports - 12620184
ബര്‍ലിന്‍: ആരാധകര്‍ പൊതിയുമ്പോള്‍ ട്രെയ്ന്‍ വിന്‍ഡോയിലൂടെ പുറത്തു ചാടാന്‍ തോന്നാറുണ്ടെന്ന് ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ സൂപ്പര്‍ കോച്ച് ജോവാഹം ലോ.

പൊതുവേ ലോ പ്രൊഫൈല്‍ സൂക്ഷിക്കുന്ന അദ്ദേഹം ലോകകപ്പിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് തന്റെ അന്തര്‍മുഖത്വ സ്വഭാവം വിശദീകരിച്ചത്. അപരിചതര്‍ ഡോര്‍ ബെല്ലടിച്ച് ലോകകപ്പ് ടിക്കറ്റ് ചോദിക്കുന്നതും മറ്റും ഇപ്പോള്‍ പരിചയമായിക്കഴിഞ്ഞു. ഫ്രീബര്‍ഗിലെ വീട്ടില്‍ ഇപ്പോള്‍ വലിയ പ്രശ്നം അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെയാണ് ലോയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
- dated 12 Jun 2018


Comments:
Keywords: Germany - Sports - 12620184 Germany - Sports - 12620184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ Recent or Hot News
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us