Today: 20 May 2018 GMT   Tell Your Friend
Advertisements
ലോകകപ്പ് ബഹിഷ്കരണം ; ഭൂരിപക്ഷത്തിനും വിയോജിപ്പ്
മോസ്കോ: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള നിര്‍ദേശത്തോട് ഭൂരിപക്ഷം പേരും യോജിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള പ്രമുഖര്‍ ബഹിഷ്കരണ ആഹ്വാനം നടത്തിയിരുന്നു. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേര്‍ ഇതിനോടു വിയോജിച്ചു. ജര്‍മനിക്കാരില്‍ 21 ശതമാനം പേര്‍ മാത്രമാണ് ബഹിഷ്കരണ നിര്‍ദേശത്തോടു യോജിച്ചത്. അതേസമയം, ജര്‍മന്‍ ഫുട്ബോള്‍ അധികൃതരും ദേശീയ താരങ്ങളും റഷ്യന്‍ നിലപാടിനോടു പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് 41 ശതമാനം പേര്‍ ആവശ്യപ്പെട്ടു.

ഒളിമ്പിക്സും ലോകകപ്പും പോലുള്ള കായിക പരിപാടികള്‍ യഥാര്‍ഥ ജനാധിപത്യ രാജ്യങ്ങളില്‍ മാത്രമേ നടത്താവൂ എന്ന അഭിപ്രായമാണ് 71 ശതമാനം ജര്‍മനിക്കാരും പ്രകടിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഈ അര്‍ഥത്തില്‍ ലോകകപ്പ് വേദി ദുരുപയോഗം ചെയ്യുമെന്നു വിശ്വസിക്കുന്ന ജര്‍മനിക്കാര്‍ 58 ശതമാനമാണ്.
- dated 12 Mar 2018


Comments:
Keywords: Germany - Sports - 13320183 Germany - Sports - 13320183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
russian_cup_2018_team_germany
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15520185
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14520185_seppelt
റഷ്യന്‍ ലോകകപ്പ് ; ജര്‍മന്‍ മാദ്ധ്യമക്കാര്‍ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
mario_geotze_rgn_marriage
മാരിയോ ഗോട്സെയുടെ രജിസ്ററര്‍ വിവാഹം നടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us