Today: 18 Oct 2018 GMT   Tell Your Friend
Advertisements
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
Photo #1 - Germany - Sports - 13820181

ബര്‍ലിന്‍: ഭാവിയില്‍ ജര്‍മന്‍ ടീമിന്റെ പരിശീലകനാകാന്‍ സന്നദ്ധനാണെന്ന് ലിവര്‍പൂള്‍ മാനെജര്‍ യുര്‍ഗന്‍ ക്ളോപ്പ്. എന്നാല്‍, നിലവില്‍ ലിവര്‍പൂളിന്റെ കാര്യത്തില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കുറി ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലുംജര്‍മനി കോച്ച് ജോവാഹിം ലോയെ നീക്കിയിട്ടില്ല. സമീപ ഭാവിയില്‍ ജര്‍മന്‍ ടീമിന്റെ ഉത്തരവാദിത്വം തനിക്കു ലഭിക്കുമെന്നു കരുതുന്നില്ലെന്ന് ക്ളോപ്പും വ്യക്തമാക്കി.

എപ്പോഴെങ്കിലും എനിക്കു ക്ഷണം ലഭിച്ചാല്‍, ഞാനപ്പോള്‍ മറ്റ് ഉത്തരവാദിത്വങ്ങളില്‍ അല്ലെങ്കില്‍ തീര്‍ച്ചയായും ഏറ്റെടുക്കും. തത്കാലം അതെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല~ ക്ളോപ്പ് പറഞ്ഞു.

ലിവര്‍പൂളുമായി അദ്ദേഹത്തിന് നാലു വര്‍ഷത്തേക്കു കൂടി കരാറുണ്ട്. ജര്‍മനിക്ക് ഒരു മോശം ലോകകപ്പ് ടൂര്‍ണമെന്റ് ഉണ്ടായി എന്നതു കൊണ്ടു മാത്രം പുതിയ പരിശീലകനെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ക്ളോപ്പ് പറഞ്ഞു.
- dated 13 Aug 2018


Comments:
Keywords: Germany - Sports - 13820181 Germany - Sports - 13820181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ Recent or Hot News
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us