Today: 17 Jul 2018 GMT   Tell Your Friend
Advertisements
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍
Photo #1 - Germany - Sports - 15520185

ബര്‍ലിന്‍: ലോകകപ്പ് ഫുട്ബോളില്‍ ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയറെ പങ്കെടുപ്പിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ കോച്ച് ജോവാഹിം ലോ പ്രത്യേക ടെസ്ററുകള്‍ നടത്തുന്നു. രണ്ട് അതീവ രഹസ്യ പരീക്ഷണങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് സൂചന.

ദീര്‍ഘകാലമായി പരുക്കിന്റെ പിടിയിലുള്ള ന്യൂയര്‍ക്ക് മത്സര പരിചയം ഉറപ്പാക്കുക എന്നതും ലോയ്ക്കു മുന്നിലുള്ള വെല്ലുവിളിയാണ്. ഇതിനായി ജര്‍മനിയുടെ തന്നെ അണ്ടര്‍ 20 ടീമിനെ അഞ്ച് ദിവസത്തേക്ക് വിളിച്ചു വരുത്താനും ഉദ്ദേശിക്കുന്നു.

നിലവില്‍ ഇറ്റലിയിലെ ഈപ്പനിലാണ് ജര്‍മന്‍ ടീം പരിശീലനം നടത്തുന്നത്. 2014ലെ ലോകകപ്പിനു മുന്‍പും ജര്‍മന്‍ ദേശീയ ടീം അണ്ടര്‍ 20 ടീമിനെതിരേ മൂന്നു പരിശീലന മത്സരങ്ങള്‍ കളിച്ചിരുന്നു.
- dated 14 May 2018


Comments:
Keywords: Germany - Sports - 15520185 Germany - Sports - 15520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍ Recent or Hot News
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
236201810
ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വ്യാജമല്ല: ബെക്കര്‍
തുടര്‍ന്നു വായിക്കുക
206201810
ഡിപ്ളോമാറ്റിക് പദവിയുണ്ടെന്ന ബെക്കറുടെ വാദം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
17620186
തുര്‍ക്കി പ്രസിഡന്റിനെ പ്രശംസിച്ച ജര്‍മന്‍ താരത്തിന്റെ കാര്‍ തകര്‍ത്തു
തുടര്‍ന്നു വായിക്കുക
13520182
ഫാന്‍ ആയാല്‍ ഇങ്ങനെയാവണം ; അഞ്ചര കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാകയുമായി ബംഗ്ളാദേശി ആരാധകന്‍
തുടര്‍ന്നു വായിക്കുക
german_team_in_russia
ജര്‍മനി റഷ്യയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us