Today: 19 Jul 2018 GMT   Tell Your Friend
Advertisements
റിബറി തിരിച്ചുവരവിനു തയാറെടുക്കുന്നു
Photo #1 - Germany - Sports - 161020177

മ്യൂണിച്ച്: പ്രതീക്ഷിച്ചതിലും വേഗത്തില്‍ പരുക്കില്‍ നിന്നു പൂര്‍ണ മുക്തനായി തിരിച്ചു വരുമെന്ന് ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി സൂചന നല്‍കുന്നു.

ഈ മാസം ആദ്യമാണ് റിബറിക്ക് കാല്‍മുട്ടില്‍ ലിഗമെന്റ് തകരാറ് സംഭവിച്ചത്. ഈ വര്‍ഷം ഇനി കളിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, വിചാരിച്ചതിലും വേഗത്തില്‍ കളത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് മുപ്പത്തിനാലുകാരന്‍ ഇപ്പോള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
- dated 16 Oct 2017


Comments:
Keywords: Germany - Sports - 161020177 Germany - Sports - 161020177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍ Recent or Hot News
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
236201810
ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വ്യാജമല്ല: ബെക്കര്‍
തുടര്‍ന്നു വായിക്കുക
206201810
ഡിപ്ളോമാറ്റിക് പദവിയുണ്ടെന്ന ബെക്കറുടെ വാദം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
17620186
തുര്‍ക്കി പ്രസിഡന്റിനെ പ്രശംസിച്ച ജര്‍മന്‍ താരത്തിന്റെ കാര്‍ തകര്‍ത്തു
തുടര്‍ന്നു വായിക്കുക
13520182
ഫാന്‍ ആയാല്‍ ഇങ്ങനെയാവണം ; അഞ്ചര കിലോമീറ്റര്‍ നീളമുള്ള ജര്‍മന്‍ പതാകയുമായി ബംഗ്ളാദേശി ആരാധകന്‍
തുടര്‍ന്നു വായിക്കുക
german_team_in_russia
ജര്‍മനി റഷ്യയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us