Today: 20 May 2018 GMT   Tell Your Friend
Advertisements
അതെന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 15 മിനിറ്റ്: ബാര്‍ട്ര
Photo #1 - Germany - Sports - 17420173

ഡോര്‍ട്ട്മുണ്‍ഡ്: ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡ് ടീം ബസ് ആക്രമിക്കപ്പെട്ട സമയം തന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പതിനഞ്ച് മിനിറ്റായിരുന്നു എന്ന് സ്പാനിഷ് താരം മാര്‍ക്കസ് ബാര്‍ട്ര.

സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാര്‍ട്ര ഇന്‍സ്ററഗ്രാമിലൂടെയാണ് ആ ദിവസത്തെ അനുസ്മരിക്കുന്നത്. വേദന, ഭീതി, എന്താണു സംഭവിക്കുന്നതെന്നറിയാത്ത അനിശ്ചിതാവസ്ഥ, എത്ര നേരം ഇതു നീളുമെന്നറിയാത്ത സ്ഥിതി... അതൊക്കെയാണ് ആ പതിനഞ്ച് മിനിറ്റിനെ അത്രയും ദൈര്‍ഘ്യമേറിയതും കഠിനവുമാക്കിയതെന്നും ബാര്‍ട്ര എഴുതുന്നു.

കുപ്പിച്ചില്ലു തുറച്ചാണ് ബാര്‍ട്രയ്ക്കു പരുക്കേറ്റത്. ഇതെത്തുടര്‍ന്ന് കൈക്കുഴയില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇപ്പോള്‍ ഭീതിയല്ല, നീരുവച്ച കൈക്കുഴയിലേക്കു നോക്കുമ്പോള്‍ അഭിമാനമാണു തോന്നുന്നതെന്നും ബാര്‍ട്ര.
- dated 17 Apr 2017


Comments:
Keywords: Germany - Sports - 17420173 Germany - Sports - 17420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
russian_cup_2018_team_germany
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15520185
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14520185_seppelt
റഷ്യന്‍ ലോകകപ്പ് ; ജര്‍മന്‍ മാദ്ധ്യമക്കാര്‍ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
mario_geotze_rgn_marriage
മാരിയോ ഗോട്സെയുടെ രജിസ്ററര്‍ വിവാഹം നടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us