Today: 18 Aug 2017 GMT   Tell Your Friend
Advertisements
പ്രീ സീസണ്‍ ഫ്രണ്ട്ലി: ബയേണ്‍ തോല്‍വി ചോദിച്ചു വാങ്ങി
Photo #1 - Germany - Sports - 207201710
ലണ്ടന്‍: സീസണ്‍ തുടങ്ങുന്നതിനു മുന്‍പുള്ള തയാറെടുപ്പിന്റെ ഭാഗമായി കളിച്ച സൗഹൃദ മത്സരത്തില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിന് തോല്‍വി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനലിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 2~3നാണ് തോല്‍വി.

നിശ്ചിത സമയത്ത് ഒരു ഗോളിനു മുന്നിട്ടു നിന്ന ബയേണ്‍ ഇന്‍ജുറി ടൈമില്‍ അലക്സ് ഇവോബി നേടിയ ഗോളിലാണ് സമനിലയില്‍ തളയ്ക്കപ്പെട്ട്. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു. 92ാം മിനിറ്റിലായിരുന്നു ഇവോബിയുടെ ഗോള്‍.

നേരത്തെ, കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ കിട്ടിയ സ്പോട്ട് കിക്കില്‍നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണാ ബയേണിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ബയേണ്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും കൂടുതല്‍ സബ്സ്ററിറ്റ്യൂഷനുകള്‍ നടത്തിയതോടെ കളി തണുക്കുകയായിരുന്നു. അവസാന നിമിഷം വരുത്തിയ പ്രതിരോധപ്പിഴവ് ബയേണിന്റെ തോല്‍വിക്കു കാരണമാകുകയും ചെയ്തു.
- dated 20 Jul 2017


Comments:
Keywords: Germany - Sports - 207201710 Germany - Sports - 207201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820174
ലോക ഫുട്ബോളര്‍: സാധ്യതാ പട്ടികയില്‍ രണ്ട് ജര്‍മന്‍ താരങ്ങള്‍ Recent or Hot News
ജര്‍മന്‍ ലീഗില്‍നിന്ന് നാലു പേര്‍ തുടര്‍ന്നു വായിക്കുക
178201710
പുതുരക്തത്തിളപ്പുമായി ബണ്‍ഡസ് ലിഗ തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16820179
ചാമ്പ്യന്‍സ് ലീഗ് പ്ളേ ഓഫില്‍ ലിവര്‍പൂളിനു ജയം Recent or Hot News
തുടര്‍ന്നു വായിക്കുക
16820175
ബര്‍ലിന്‍ കപ്പ് മത്സരത്തിനനിടെ ഗാലറിയില്‍ അക്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
9820174
ഫോട്ടോഷൂട്ട് ആഘോഷമാക്കി ബയേണ്‍ മ്യൂണിച്ച്
തുടര്‍ന്നു വായിക്കുക
38201710
ബയേണിന് വീണ്ടും തോല്‍വി
തുടര്‍ന്നു വായിക്കുക
3820178
ഔഡി കപ്പില്‍ അത്ലറ്റിക്കോയുടെ മുത്തം
ലിവര്‍പൂളിനെ മറികടന്നത് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us