Today: 28 Jun 2017 GMT   Tell Your Friend
Advertisements
പൊഡോള്‍സ്കിക്ക് വീരോചിത വിടവാങ്ങല്‍
Photo #1 - Germany - Sports - 23320171
ഡോര്‍ട്ട്മുണ്ട്: അവസാന അന്താരാഷ്ട്ര മത്സരം വിജയ ഗോളോടെ ആഘോഷമാക്കി ജര്‍മന്‍ സ്ൈ്രടക്കര്‍ ലൂക്കാസ് പൊഡോള്‍സ്കി. ഇംഗ്ളണ്്ടിനെതിരായ മത്സരത്തില്‍ ഏക ഗോളിനുടമയായത് ഈ മുപ്പത്തൊന്നുകാരന്‍.

ജര്‍മനിക്കായി 130ാം അന്താരാഷ്ട്ര മത്സരമാണ് പോളിഷ് വംശജന്‍ പൂര്‍ത്തിയാക്കിയത്. മികച്ച പ്രകടനം നടത്തിയിട്ടും കളി ജയിക്കാനാവാത്തത് ഇംഗ്ളിഷ് ആരാധകര്‍ക്കു നിരാശയുമായി.

ജാമി വെര്‍ഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇംഗ്ളിഷ് ആക്രമണങ്ങള്‍ പലവട്ടം ജര്‍മന്‍ പെനല്‍റ്റി ബോക്സില്‍ അപായ സൂചന മുഴക്കിയിരുന്നു. ആഡം ലല്ലനയുടെ സോളോ റണ്ണുകളും ഭീഷണിയായി. എറിക് ഡയര്‍ ഫോം തിരിച്ചുപിടിച്ചതും ഇംഗ്ളിഷ് നിരയ്ക്കു പ്രതീക്ഷ പകര്‍ന്നു. എന്നാല്‍, ഇതൊന്നും ഒരിക്കലും ഗോളായി മാറിയില്ല.

അറുപത്തൊമ്പതാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ച പൊഡോള്‍സ്കിയുടെ ഗോള്‍. ഇത് പോള്‍ഡിയുടെ നാല്‍പ്പത്തൊമ്പതാം അന്താരാഷ്ട്ര ഗോളുമായി.
25 മീറ്റര്‍ അകലെ ബോക്സിനു വെളിയില്‍ നിന്നും പൊഡോള്‍സ്കി പായിച്ച തകര്‍പ്പന്‍ ഷോട്ട് ഇംഗ്ളീഷ് വലയെ മാത്രമല്ല ഇംഗ്ളണ്ടിന്റെ നെഞ്ചില്‍തന്നെയാണ് തുളച്ചുകയറിയത്. ഗോളായ നിമിഷം ഡോര്‍ട്ട്മുണ്ട് സ്റേറഡിയം ഇരമ്പിയാര്‍ന്നു. ഏതാണ്ട് 65,000 ഓളം വരുന്ന കാണികളില്‍ ബഹുഭൂരിപക്ഷവും ആവേശത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു. ഏകപക്ഷീയമായി നേടിയ വിജയഗോള്‍ പൊഡോള്‍സ്കിയുടെ വിടവാങ്ങല്‍ മത്സരത്തെ അവിസ്മരണീയമാക്കി.

ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍ എന്നാണ് മത്സര ശേഷം പോള്‍ഡിയെ കോച്ച് ജോവാഹിം ലോ വിശേഷിപ്പിച്ചത്.
- dated 22 Mar 2017


Comments:
Keywords: Germany - Sports - 23320171 Germany - Sports - 23320171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
286201711
ഇംഗ്ളണ്ടിനെ തകര്‍ത്ത് ജര്‍മനി അണ്ടര്‍~21 ലോകകപ്പ് ഫൈനലില്‍ Recent or Hot News
ഫൈനലില്‍ എതിരാളി സ്പെയ്ന്‍ തുടര്‍ന്നു വായിക്കുക
27620177
അണ്ടര്‍~21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ്: ജര്‍മനിയും ഇംഗ്ളണ്ടും നേര്‍ക്കുനേര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26620179
അലക്സി സാഞ്ചസ് ബയേണിനെ ഇനിയും മെച്ചപ്പെടുത്തും: വിദാല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23620177
ചിലിക്കെതിരേ ജര്‍മനിക്കു സമനില Recent or Hot News
തുടര്‍ന്നു വായിക്കുക
22620171
ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
levendoswki_chelsea
ലെവന്‍ഡോസ്കി ചെല്‍സിയിലേക്കോ ?
തുടര്‍ന്നു വായിക്കുക
19620173_germany_wins
ജര്‍മനിയുടെ വെല്ലുവിളിയില്‍ ഓസ്ട്രേലിയ നിലംപൊത്തി
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ആദ്യ മത്സരം ഓസ്ട്രേലിയയ്ക്കെതിരേ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us