Today: 16 Oct 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ ഗ്രാന്‍ഡ്പ്രീ ലൂയി ഹാമില്‍റ്റന്
Photo #1 - Germany - Sports - 23720182

ബര്‍ലിന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ ജര്‍മന്‍ ഗ്രാന്‍ഡ്പ്രീയില്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്റൈവര്‍ ലൂയി ഹാമില്‍റ്റന് വിജയം. ഇതോടെ മെഴ്സിഡസിന്റെ ജര്‍മന്‍ ഡ്റൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലില്‍നിന്ന് ടൈറ്റില്‍ ലീഡും ഹാമില്‍റ്റന്‍ പിടിച്ചെടുത്തു. വെറ്റലിന്റെ കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം റെയ്സിനിടെ പിന്‍മാറുകയായിരുന്നു.

തുടക്കം മുതല്‍ 52ാം ലാപ്പ് വര് വെറ്റലിനായിരുന്നു ലീഡ്. ആ സമയത്തുണ്ടായ കൂട്ടിയിടി തിരിച്ചുവരവിന് അവസരം നല്‍കാത്ത തരത്തിലുള്ളതായിരുന്നു.

അതേസമയം, യോഗ്യതാ ഘട്ടത്തില്‍ ഹൈഡ്രോളിക് തകരാര്‍ വന്നതു കാരണം പതിനാലാം സ്ഥാനത്തായിരുന്നു ഹാമില്‍റ്റന്റെ തുടക്കം. എന്നാല്‍, കൃത്യതയോടെ മുന്നേറി എതിരാളികളെ ഓരോരുത്തരെയായി പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് അവിശ്വസനീയ കുതിപ്പ് നടത്തുകയായിരുന്നു.

മെഴ്സിഡസിന്റെ തന്നെ വാല്‍റ്റേരി ബോട്ടാസാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ്ചെയ്തത്. ഫിന്നിഷ് ഡ്റൈവര്‍ കിമി റെയ്കോനന്‍ മൂന്നാമതെത്തി.
- dated 22 Jul 2018


Comments:
Keywords: Germany - Sports - 23720182 Germany - Sports - 23720182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
6820181
മരിയോ ഗോമസ് വിരമിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us