Today: 18 Oct 2018 GMT   Tell Your Friend
Advertisements
ബയേണിനെ കീഴടക്കി റയല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
Photo #1 - Germany - Sports - 25201810

മ്യൂണിച്ച്: ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിനെ 4~3 അഗ്രഗേറ്റ് സ്കോറില്‍ മറികടന്ന് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. തുടരെ മൂന്നാം വര്‍ഷമാണ് റയല്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്.

രണ്്ടാം പാദ മത്സരം 2~2 സമനിലയില്‍ അവസാനിച്ചപ്പോള്‍, ആദ്യ പാദത്തില്‍ നേടിയ 2~1 വിജയം റയലിനു തുണയായി. രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഫ്രഞ്ച് താരം കരിം ബെന്‍സേമയാണ് റയലിന്റെ ഹീറോ. ഗോള്‍ കീപ്പര്‍ സ്വെന്‍ ഉള്‍റിച്ച് വരുത്തിയ ഗുരുതരമായ പിഴവ് ബയേണിന്റെ വഴിയടയ്ക്കുകും ചെയ്തു.

ജോഷ്വ കിമ്മിച്ച്, ജയിംസ് റോഡ്രിഗസ് എന്നിവരാണ് ബയേണിനായി ഗോളുകള്‍ നേടിയത്. ബയേണിന് അവകാശപ്പെട്ട ചില പെനല്‍റ്റികള്‍ റഫറി നിരസിച്ചതും, റയല്‍ ഗോളി കെയ്ലര്‍ നവാസിന്റെ അസാമാന്യ പ്രകടനവും റയലിനെ തുണച്ചു.

ഉക്രെയ്നില്‍ നടക്കുന്ന ഫൈനലില്‍ ജയിച്ചാല്‍ റയലിന് അഞ്ച് വര്‍ഷത്തിനിടെ നാലാം ചാംപ്യന്‍സ് ലീഗ് കിരീടമാകും; കോച്ച് സിദാന് മൂന്നും സൂപ്പര്‍ താരം ക്രിസ്ററ്യാനോ റൊണാള്‍ഡോയ്ക്ക് നാലും.
- dated 02 May 2018


Comments:
Keywords: Germany - Sports - 25201810 Germany - Sports - 25201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ Recent or Hot News
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us