Today: 18 Oct 2018 GMT   Tell Your Friend
Advertisements
മെര്‍ക്കല്‍ ലോകകപ്പ് കാണാനെത്തുമെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനു പ്രതീക്ഷ
Photo #1 - Germany - Sports - 25420181

ബര്‍ലിന്‍: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ എത്തുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെയ്നാര്‍ഡ് ഗ്രിന്‍ഡല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ജൂണ്‍ പതിനാലിനാണ് ലോകകപ്പ് തുടങ്ങുന്നത്.

റഷ്യയിലേക്കു പുറപ്പെടും മുന്‍പ് ജര്‍മന്‍ താരങ്ങള്‍ ചാന്‍സലറെ സന്ദര്‍ശിക്കും. അവരുടെ സാന്നിധ്യം റഷ്യയില്‍ ടീമിന് പ്രോത്സാഹനമാകുമെന്നും ഗ്രിന്‍ഡല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലോകകപ്പില്‍ ജര്‍മനിയുടെ മത്സരങ്ങള്‍ കാണാന്‍ റഷ്യയിലേക്ക് പോകുന്നതു സംബന്ധിച്ച് മെര്‍ക്കല്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. റഷ്യയുമായി പാശ്ചാത്യ ലോകം തുടരുന്ന നയതന്ത്ര സംഘര്‍ഷം കണക്കിലെടുക്കുമ്പോള്‍ മെര്‍ക്കല്‍ പോകാനുള്ള സാധ്യത വിരളമാണ്.

കഴിഞ്ഞ ദിവസം അവരെ സന്ദര്‍ശിച്ച ജര്‍മന്‍ ഫുട്ബോള്‍ ടീം കോച്ച് ജോവാഹിം ലോയും ടീം മാനെജര്‍ ഒലിവര്‍ ബീറോഫും താരങ്ങള്‍ ഒപ്പുവച്ച ജെഴ്സി അവര്‍ക്കു സമ്മാനിച്ചിരുന്നു.
- dated 24 Apr 2018


Comments:
Keywords: Germany - Sports - 25420181 Germany - Sports - 25420181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ Recent or Hot News
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us