Today: 19 Dec 2018 GMT   Tell Your Friend
Advertisements
ബ്രസീല്‍ ടീം ഏറെ മെച്ചപ്പെട്ടു: ടോണി ക്രൂസ്
Photo #1 - Germany - Sports - 26320182

ബര്‍ലിന്‍: കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോട് 7~1നു പരാജയപ്പെട്ട ടീമില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ ടീം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞെന്ന് ജര്‍മന്‍ താരം ടോണി ക്രൂസ്. അന്നത്തെ മത്സരത്തില്‍ രണ്ടു ഗോള്‍ ക്രൂസിന്റെ വകയായിരുന്നു.

ബ്രസീലിന് ഇപ്പോള്‍ കൂടുതല്‍ മികച്ച താരങ്ങളുണ്ട്. റയല്‍ മാഡ്രിഡില്‍ എന്റെ സഹതാരമായ കാസിമെറോയെ പോലുള്ളവര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്~ ക്രൂസ് ചൂണ്ടിക്കാട്ടി. ഇക്കുറി ലോകകപ്പിലെ ഫേവറിറ്റുകളിലൊന്ന് ബ്രസീല്‍ തന്നെയാണെന്നും ക്രൂസ്.

റഷ്യയെ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ച ബ്രസീല്‍ ഇനി ജര്‍മനിയെയാണ് നേരിടുന്നത്. ജര്‍മനി നേരത്തെ സ്പെയ്നുമായി 1~1 സമനിലയിലും പിരിഞ്ഞിരുന്നു. തുടരെ 22 മത്സരങ്ങളില്‍ ബ്രസീല്‍ പരാജയമറിഞ്ഞിട്ടില്ല.
- dated 26 Mar 2018


Comments:
Keywords: Germany - Sports - 26320182 Germany - Sports - 26320182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1012201810lew
ജോവാഹിം ലോ റയല്‍ പരിശീലകനായേക്കും
തുടര്‍ന്നു വായിക്കുക
2211201810
ഷൂമിയുടെ പഴയ വിഡിയോയുമായി കുടുംബം
തുടര്‍ന്നു വായിക്കുക
201120184nations
നേഷന്‍സ് ലീഗ്: ജര്‍മനിയെ സമനിലയില്‍ പിടിച്ച് ഹോളണ്ട് സെമിയില്‍
തുടര്‍ന്നു വായിക്കുക
zverev_atp_tennis_champion
ടെന്നീസ് ; ജര്‍മനിയുടെ ബെക്കറിന് പിന്‍ഗാമിയായി സ്വരേവ്
തുടര്‍ന്നു വായിക്കുക
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us