Today: 21 Jul 2017 GMT   Tell Your Friend
Advertisements
പെനല്‍റ്റി കൂടുതല്‍ പരിശീലിക്കണം: ജോവാഹിം ലോ
Photo #1 - Germany - Sports - 296201711
കസാന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീം പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൂടുതല്‍ പരിശീലനം നേടണമെന്ന് കോച്ച് ജോവാഹിം ലോ. ജര്‍മന്‍ അണ്ടര്‍~21 ടീം ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നതിനെത്തുടര്‍ന്നാണ് പ്രതികരണം.

സീനിയര്‍ ടീമംഗങ്ങളെല്ലാം സെമി ഫൈനല്‍ കണ്ടെന്നും ജൂനിയേഴ്സിനെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും ലോ പറഞ്ഞു.

ടീം നിരന്തരം പെനല്‍റ്റി പരിശീലിച്ചിരുന്നു എന്ന് ഇംഗ്ളണ്ടിന്റെ അണ്ടര്‍~21 കോച്ച് അയ്ഡി ബൂത്ത് യാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍, പരിശീലനം ഷൂട്ടൗട്ടില്‍ ഗുണം ചെയ്തില്ല.

വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ മെക്സിക്കോയാണ് ജര്‍മനിയുടെ എതിരാളികള്‍.
- dated 29 Jun 2017


Comments:
Keywords: Germany - Sports - 296201711 Germany - Sports - 296201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us