Today: 21 Feb 2019 GMT   Tell Your Friend
Advertisements
ഹോപ്മാന്‍ കപ്പ് നേടാന്‍ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും നേര്‍ക്കുനേര്‍
Photo #1 - Germany - Sports - 5120194tennis

ബര്‍ലിന്‍: ഹോപ്മാന്‍ കപ്പ് ടീം ടെന്നിസ് ടൂര്‍ണമെന്റിന്റെ കലാശ പോരാട്ടത്തില്‍ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും നേര്‍ക്കു നേര്‍. ഓസ്ട്രേലിയയെ 2~1നു പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ മുന്നേറ്റം.

ഏഞ്ജലിക് കെര്‍ബറും അലക്സാന്‍ഡര്‍ സ്വരേവും ജര്‍മനിക്കായി സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍, മിക്സഡ് ഡബിള്‍സില്‍ പരാജയപ്പെട്ടു.

റോജര്‍ ഫെഡററും ബെലിന്‍ഡ ബെന്‍സിച്ചുമാണ് സ്വിറ്റ്സര്‍ലന്‍ഡിനായി കോര്‍ട്ടിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനായിരുന്നു വിജയം.

മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് എ ജേതാക്കളായാണ് ജര്‍മനി ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. സ്വിസ് ടീം ബി ഗ്രൂപ്പില്‍ രണ്ടു കളിയും ജയിച്ചു.
- dated 04 Jan 2019


Comments:
Keywords: Germany - Sports - 5120194tennis Germany - Sports - 5120194tennis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1012201810lew
ജോവാഹിം ലോ റയല്‍ പരിശീലകനായേക്കും
തുടര്‍ന്നു വായിക്കുക
2211201810
ഷൂമിയുടെ പഴയ വിഡിയോയുമായി കുടുംബം
തുടര്‍ന്നു വായിക്കുക
201120184nations
നേഷന്‍സ് ലീഗ്: ജര്‍മനിയെ സമനിലയില്‍ പിടിച്ച് ഹോളണ്ട് സെമിയില്‍
തുടര്‍ന്നു വായിക്കുക
zverev_atp_tennis_champion
ടെന്നീസ് ; ജര്‍മനിയുടെ ബെക്കറിന് പിന്‍ഗാമിയായി സ്വരേവ്
തുടര്‍ന്നു വായിക്കുക
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us