Today: 23 Nov 2017 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ പഴയ വ്യവസായ പങ്കാളി നഷ്ടപരിഹാരം തേടി
Photo #1 - Germany - Sports - 5720175

ബര്‍ലിന്‍: ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പഴയ വ്യവസായ പങ്കാളി ഹാന്‍സ് ഡയറ്റര്‍ ക്ളീവന്‍ 36.5 മില്യന്‍ യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബെക്കറുടെ കിട്ടാക്കടം കണക്കിലെടുത്ത്, സ്വത്തുക്കള്‍ ഏറ്റെടുത്ത് പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ലണ്ടനില്‍ പുരോഗമിക്കുകയാണ്. ഈ കേസിലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ഹാന്‍സ് കക്ഷി ചേര്‍ന്നിരിക്കുന്നത്.

ബെക്കറുടെ അഭിഭാഷകന്‍ പക്ഷേ ഹാന്‍സിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, താനിപ്പോള്‍ പെട്ടെന്നു കേസില്‍ കക്ഷി ചേര്‍ന്നതല്ലെന്നും, 2013 മുതല്‍ പണം തിരിച്ചു കിട്ടാനുള്ള ശ്രമം തുടങ്ങിയിരുന്നു എന്നും ഹാന്‍സ് അവകാശപ്പെടുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടത്തിയിരുന്നുവത്രെ. എന്നിട്ടും ഒരു തരത്തിലുള്ള ധാരണയിലുമെത്താന്‍ ബെക്കര്‍ തയാറായില്ലെന്നാണ് ഹാന്‍സ് പറയുന്നത്.
- dated 04 Jul 2017


Comments:
Keywords: Germany - Sports - 5720175 Germany - Sports - 5720175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2311201710
ലെവന്‍ഡോവ്സ്കിക്ക് ഈ വര്‍ഷത്തെ അമ്പതാം ഗോള്‍; ബയേണിനു ജയം Recent or Hot News
തുടര്‍ന്നു വായിക്കുക
141120171
ഫ്രാന്‍സിനെതിരേ പുതിനിരയെ പരീക്ഷിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
311020174
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബയേണ്‍ ഗ്ളാസ്ഗോയില്‍
തുടര്‍ന്നു വായിക്കുക
261020179
റഫറിയെ ഫോണില്‍ റീപ്ളേ കാണിക്കാന്‍ ശ്രമം: ലീപ്സീഗ് സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
161020177
റിബറി തിരിച്ചുവരവിനു തയാറെടുക്കുന്നു
തുടര്‍ന്നു വായിക്കുക
കൊച്ചി കീഴടക്കി ജര്‍മനി അണ്ടര്‍ 17 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍
തുടര്‍ന്നു വായിക്കുക
101020179
ഹെയ്ങ്ക്സ് ചുമതലയേറ്റു, കളത്തിലിറങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us