Today: 14 Aug 2018 GMT   Tell Your Friend
Advertisements
മാരിയോ ഗോട്സെയുടെ രജിസ്ററര്‍ വിവാഹം നടന്നു
Photo #1 - Germany - Sports - mario_geotze_rgn_marriage
Photo #2 - Germany - Sports - mario_geotze_rgn_marriage
ബര്‍ലിന്‍: ജര്‍മനിയ്ക്ക് 2014 ലെ ലോകകപ്പ് നേടാന്‍ സഹായിച്ച മദ്ധ്യനിര താരം മാരിയോ ഗോറ്റ്സെയുടെ(25) രജിസ്ററര്‍ വിവാഹം നടന്നു. ഇരുപത്തെട്ടുകാരിയും മോഡലുമായ ആന്‍ കാതറീന്‍ ബ്രോമ്മലുമായി ഗോറ്റ്സെയുടെ മോതിര കൈമാറ്റം ഡ്യൂസല്‍ഡോര്‍ഫ് നഗരത്തിലെ വിവാഹ രജിസ്ററര്‍ ഓഫീസിലാണ് നടന്നത്. ആരാധകരെ ഭയന്ന് രഹസ്യമായും എന്നാല്‍ കനത്ത സുരക്ഷാ വലയത്തിലുമാണ് ഇരുവരും രജിസ്ററര്‍ കച്ചേരിയില്‍ എത്തിയത്.

2012 മുതല്‍ സൗഹൃദത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം റഷ്യന്‍ ലോകകപ്പിനു ശേഷം ജൂലൈ അവസാനം യൂറോപ്പിലെ സുഖവാസ ദീപായ മലോര്‍ക്കോയില്‍ നടക്കും.

നിലവില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് (ബിവിബി) ക്ളബിന്റെ സൂപ്പര്‍ താരമായ ഗോറ്റ്സെ റഷ്യന്‍ ലോകപ്പിനുവേണ്ടി ജര്‍മന്‍ ടീമില്‍ തീവ്ര പരിശീലനത്തിലാണ്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് ലോകകപ്പ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്.

മെറ്റാബോളിക്ക് ഡിസ്ഓര്‍ഡര്‍ (സ്റേറാഫ്വെക്സല്‍ സ്റേററൂംഗ്/ഉപാപചയ ഡിസ്ഓര്‍ഡര്‍/പേശി ബലഹീനത) എന്ന രോഗം ബാധിച്ചിരുന്ന ഗോറ്റ്സെ കഴിഞ്ഞ കുറെക്കാലം ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. ബ്രസീലില്‍ നടന്ന ലോകകപ്പ് മല്‍സരത്തില്‍ 113ാം മിനിറ്റില്‍ ഗോറ്റ്സെ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് ജര്‍മനി 2014 ല്‍ ലോകകപ്പ് നേടിയത്. അറുപത്തിരണ്ട് രാജ്യാന്തര മത്സരങ്ങളില്‍ ഗോറ്റ്സെ ജര്‍മനിയ്ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
- dated 09 May 2018


Comments:
Keywords: Germany - Sports - mario_geotze_rgn_marriage Germany - Sports - mario_geotze_rgn_marriage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി Recent or Hot News
തുടര്‍ന്നു വായിക്കുക
6820181
മരിയോ ഗോമസ് വിരമിച്ചു
തുടര്‍ന്നു വായിക്കുക
31720181
ഓസിലിന് പിന്തുണയുമായി ബര്‍ലിനില്‍ പ്രകടനം
തുടര്‍ന്നു വായിക്കുക
30720184
പൈതൃകം ഉപേക്ഷിക്കാനാവില്ല: ഓസിലിനെതിരേ വംശവെറിയന്‍മാര്‍ ആക്രമണം തുടരുന്നു
'ജര്‍മനിയുടെ പ്രതിച്ഛായ മോശമാക്കി' തുടര്‍ന്നു വായിക്കുക
23720182
ജര്‍മന്‍ ഗ്രാന്‍ഡ്പ്രീ ലൂയി ഹാമില്‍റ്റന്
തുടര്‍ന്നു വായിക്കുക
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us