Today: 20 May 2018 GMT   Tell Your Friend
Advertisements
ലോകകപ്പ് ഹീറോ മാരിയോ ഗോറ്റ്സെ വീണ്ടും കളിക്കളത്തിലേയ്ക്ക്
Photo #1 - Germany - Sports - mario_goetze
ബര്‍ലിന്‍: ചികില്‍സയിലായിരുന്ന ജര്‍മനിയുടെ ലോകകപ്പ് ഫുട്ബോള്‍ വീരന്‍ ഹീറോ മാരിയോ ഗോറ്റ്സെ വീണ്ടും കളിക്കളത്തിലേയ്ക്ക്.

നിലവില്‍ ഡോര്‍ട്ട്മുണ്ട് ബിവിബി ക്ളബിന്റെ സൂപ്പര്‍ താരമായ ഗോറ്റ്സെ ഇന്നുമുതല്‍(വെള്ളിയാഴ്ച) പരിശീലനത്തിനായി കളത്തിലിറങ്ങുമെന്ന് ക്ളബ് മാനേജര്‍ മിഷായേല്‍ സോര്‍ക്കര്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.

25 കാരനായ ഗോറ്റ്സെയെ മെറ്റാബോളിക്ക് ഡിസ്ഓര്‍ഡര്‍ (സ്റേറാഫ്വെക്സല്‍ സ്റേററൂംഗ്/ഉപാപചയ ഡിസ്ഓര്‍ഡര്‍) എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. അതായത് പേശി ബലഹീനത. ഇതുമൂലം പേശി രോഗങ്ങള്‍ ബാധിക്കുമെന്നാണ് മെഡിയ്ക്കല്‍ വിദഗ്ദര്‍ പറയുന്നത്. 132 ദിവസത്തെ നീണ്ട് വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷമാണ് ഗോറ്റ്സെ ഇപ്പോള്‍ ഡോര്‍ട്ട്മുണ്ടിന്റെ കുപ്പായമണിഞ്ഞ് പരിശീലനത്തിനായി ഇറങ്ങുന്നത്. നെതര്‍ലണ്ടുകാരനായ പീറ്റര്‍ ബോട്ഷാണ് ഡോര്‍ട്ടുമുണ്ടിന്റെ നിലവിലെ പരിശീലകള്‍.

ബ്രസീലില്‍ നടന്ന ലോകകപ്പ് മല്‍സരത്തില്‍ 113ാം മിനിറ്റില്‍ ഗോറ്റ്സെ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് ജര്‍മനി 2014 ല്‍ ലോകകപ്പ് നേടിയത്. അറുപത്തിരണ്ട് രാജ്യാന്തര മത്സരങ്ങളില്‍ ഗോറ്റ്സെ ജര്‍മനിയ്ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഗൊറ്റ്സെ ചികില്‍സയ്ക്കുശേഷം കൂട്ടുകാരി ആന്‍ കാതറിനൊപ്പം അമേരിക്കയില്‍ വിനോദ സഞ്ചാരവും കഴിഞ്ഞാണ് വീണ്ടും ഡോര്‍ട്ടുമുണ്ടിന്റെ ബൂട്ടണിയുന്നത്.
- dated 06 Jul 2017


Comments:
Keywords: Germany - Sports - mario_goetze Germany - Sports - mario_goetze,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520186
ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത, ഗോറ്റ്സെയെ തകര്‍ത്ത വാക്കുകള്‍: ജര്‍മന്‍ കോച്ച് സംസാരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16520185
ജര്‍മന്‍ ഫുട്ബോള്‍ താരങ്ങള്‍ തുര്‍ക്കി പ്രസിഡന്റിനൊപ്പം; ആരാധകര്‍ക്ക് രോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
german_n_footbal_players__visit_erdogan
തുര്‍ക്കി വംശജരായ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരങ്ങള്‍ വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
russian_cup_2018_team_germany
റഷ്യന്‍ വേള്‍ഡ് കപ്പ് ; ജര്‍മനി സാദ്ധ്യതാ ടീം പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15520185
ലോകകപ്പിനു മുന്‍പ് ന്യൂയര്‍ക്കായി പ്രത്യേക ടെസ്ററുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14520185_seppelt
റഷ്യന്‍ ലോകകപ്പ് ; ജര്‍മന്‍ മാദ്ധ്യമക്കാര്‍ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
mario_geotze_rgn_marriage
മാരിയോ ഗോട്സെയുടെ രജിസ്ററര്‍ വിവാഹം നടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us