Today: 30 Apr 2017 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി സെപ്റ്റംബര്‍ 25 ന്
Photo #1 - Germany - Vehicles - music_concert_rev_dr_poovathingal
കൊളോണ്‍: "പാടുംപാതിരി' എന്ന വിശേഷണത്തില്‍ ലോകപ്രശസ്തനായ സംഗീതജ്ഞന്‍ റവ.ഡോ.പോള്‍ പൂവത്തിങ്കല്‍ സിഎംഐ ജര്‍മനിയില്‍ സംഗീത പരിപാടി നടത്തുന്നു.

ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന റോസ്റാത് കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിലാണ് റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി അരങ്ങേറുന്നത്.

കര്‍ണാക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പ്രഥമ ൈ്രകസ്തവ വൈദികനായ ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്ദുള്‍ ഹസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം കൈകാര്യം ചെയ്യും.

സെപ്റ്റംബര്‍ 25 ന്(വെള്ളി) വൈകിട്ട് ഏഴുമണിയ്ക്ക് റോസ്റാത് ഹൈലിഗ് ഗൈസ്ററ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി. ടിക്കറ്റുവെച്ചു നടത്തുന്ന പരിപാടിയില്‍ ഇന്‍ഡ്യന്‍ പലഹാരങ്ങളും ലഭ്യമായിരിയ്ക്കും.

കര്‍ണാക സംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.


Venue: PFAARSAAL "Heilig Geist", Forsbach
Im Käuelchen 17
51503 Rösrath
- dated 12 Sep 2015


Comments:
Keywords: Germany - Vehicles - music_concert_rev_dr_poovathingal Germany - Vehicles - music_concert_rev_dr_poovathingal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us