Today: 12 Dec 2019 GMT   Tell Your Friend
Advertisements
എയര്‍ബസിന് 30 ബില്യന്‍ ഡോളറിന്റെ കരാര്‍
Photo #1 - Gulf - Finance - 191120195airbus
പാരീസ്: ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിമാന നിര്‍മാതാക്കളായ എയര്‍ബസിന് മുപ്പതു ബില്യന്‍ ഡോളറിന്റെ കരാര്‍. 220 വിമാനങ്ങളാണ് ഇതു പ്രകാരം എമിറേറ്റ്സ് എയര്‍ലൈന്‍സും എയര്‍ അറേബ്യയും അടക്കമുള്ള കമ്പനികള്‍ക്കായി വില്‍ക്കുന്നത്.

ദുബായ് എയര്‍ ഷോയ്ക്കിടെ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം സംബന്ധിച്ച പ്രഖ്യാപനം എയര്‍ബസ് നടത്തിയത്. എയര്‍ബസ് എ350~900 എക്സ്ഡബ്ള്യുബി മോഡലുകള്‍ അമ്പതെണ്ണമാണ് എമിറേറ്റ്സ് വാങ്ങുന്നത്. വീതിയേറിയെ ബോഡിയാണ് ഇതിന്റെ പ്രത്യേകത. വില ഏകദേശം പതിനാറു ബില്യന്‍ ഡോളര്‍.

ലോ കോസ്റ്റ് എയര്‍ലൈനായ എയര്‍ അറേബ്യ പതിനാല് ബില്യന്‍ ഡോളറിന് 170 എയര്‍ബസ് എ320 വിമാനങ്ങളും വാങ്ങും. ഇത്ര വലിയ ഓര്‍ഡറായതിനാല്‍ രണ്ട് എയര്‍ലൈനുകള്‍ക്ക് വിലക്കിഴിവ് നല്‍കുമെന്നാണ് സൂചന.
- dated 18 Nov 2019


Comments:
Keywords: Gulf - Finance - 191120195airbus Gulf - Finance - 191120195airbus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us