Today: 27 Sep 2020 GMT   Tell Your Friend
Advertisements
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
Photo #1 - Gulf - Otta Nottathil - 16920209israel

വാഷിങ്ടണ്‍: ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ യുഎഇയും ബഹറിനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍മികത്വത്തിലായിരുന്നു നയതന്ത്ര ചടങ്ങ്.

ഈ നയതന്ത്ര ഇടപെടല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിക്കു സഹായകമാകുമെന്നാണ് ട്രംപ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

അറബ്~ഇസ്രേലി സംഘര്‍ഷങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ് അറബ് രാജ്യങ്ങളും ഈ വഴി പിന്തുടരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

സമാധാനം തെരഞ്ഞെടുക്കുകയും പലസ്തീന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തതിന് നെതന്യാഹുവിനോട് യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ നന്ദി അറിയിച്ചു.
- dated 16 Sep 2020


Comments:
Keywords: Gulf - Otta Nottathil - 16920209israel Gulf - Otta Nottathil - 16920209israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us