Today: 26 Sep 2018 GMT   Tell Your Friend
Advertisements
സൗദിയില്‍ സ്ത്രീകള്‍ക്ക് ബൈക്കും ട്രക്കും ഓടിക്കാന്‍ അനുമതി
Photo #1 - Gulf - Otta Nottathil - 1812201710

റിയാദ്: സൗദിയില്‍ വനിതകള്‍ക്കിനി മോട്ടൊര്‍ സൈക്കിളും ട്രക്കും ഓടിക്കാം. ലൈസന്‍സില്‍ മറ്റു വിലക്കുകളൊന്നും ഉണ്ടായിരിക്കില്ലെന്നും സൗദി വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ മൊഹമ്മദ് വനിതകള്‍ക്ക് ൈ്രഡവിങ്ങില്‍ വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എടുത്തു മാറ്റിയത്. ഈ നിയമം ജൂണില്‍ പ്രാബല്യത്തില്‍ വരും.

വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ളേറ്റുകളൊന്നുമുണ്ടാകില്ല. പക്ഷേ റോഡപകട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വിഭാഗമുണ്ടായിരിക്കും.
- dated 17 Dec 2017


Comments:
Keywords: Gulf - Otta Nottathil - 1812201710 Gulf - Otta Nottathil - 1812201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us