Today: 14 Aug 2018 GMT   Tell Your Friend
Advertisements
ഫിലീപ്പീന്‍സുകാര്‍ക്കുള്ള വിലക്ക് നീക്കി
Photo #1 - Gulf - Otta Nottathil - 18520184

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഫിലിപ്പീന്‍സ് പിന്‍വലിച്ചു. ഇരുരാജ്യങ്ങളും ഒപ്പുവെച്ച തൊഴില്‍കരാറിന്‍റെ ഭാഗമായാണിത്.

വിലക്ക് പിന്‍വലിച്ചുവെന്ന് ഫിലിപ്പീന്‍സ് വക്താവ് ഹാരിസ് റോക്കയും സ്ഥിരീകരിച്ചു. പുതിയ ഉത്തരവിനെ ഫിലിപ്പിയന്‍സ് റിക്രൂട്ടിങ് ഏജന്‍സികള്‍ സ്വാഗതം ചെയ്--തു.

വിലക്ക് കാലത്ത് നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തിന് നഷ്ടമായി. പുതിയതായി അയക്കുന്ന തൊഴിലാളികള്‍ക്ക് രാജ്യത്തെക്കുറിച്ച് ധാരണയും തൊഴില്‍ പരിശീലനവും നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.
- dated 18 May 2018


Comments:
Keywords: Gulf - Otta Nottathil - 18520184 Gulf - Otta Nottathil - 18520184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us