Today: 30 May 2017 GMT   Tell Your Friend
Advertisements
നടുറോഡില്‍ തലവെട്ട്; സിറിയയും സൗദിയും കണക്കുതന്നെ
Photo #1 - Gulf - Otta Nottathil - 213201612
റിയാദ്: സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ചെയ്യുന്നത് സൗദി അറേബ്യയില്‍ സര്‍ക്കാര്‍ നിയമപരമായി ചെയ്യുന്നു.

നടുറോഡില്‍ സ്ത്രീകളുടെ തല വെട്ടി ശിക്ഷ നടപ്പാക്കുക. പൊതു സ്ഥലത്ത് ക്രെയ്നില്‍ തൂക്കുകയറിട്ട് കൂട്ടമായി വധശിക്ഷ നടപ്പാക്കുക... ഇതൊക്കെ സിറിയയിലല്ല, പാശ്ചാത്യ ശക്തികളുടെ മുഖ്യ സഖ്യകക്ഷിയായ സൗദി അറേബ്യയില്‍ പകല്‍ വെളിച്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍.

ഈയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്റററിയില്‍ സൗദിയിലെ മനുഷ്യത്വരഹിതമായ ശിക്ഷാരീതികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ലോകത്ത് ഇന്നും ഏറ്റവും നിഗൂഢത പുലര്‍ത്തുന്നതും, അതേസമയം, ഏറ്റവും പ്രാകൃതമായ രീതികള്‍ പിന്തുടരുന്നതുമായ രാജ്യമാണ് സൗദി.

ജനാധിപത്യമോ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമോ ഇല്ലാത്ത ഈ നാട്ടില്‍ ഇടപെടാന്‍ പക്ഷേ ബ്രിട്ടനോ യുഎസോ മടിക്കുന്നു. ലോകം മുഴുവന്‍ നീതി നടപ്പാക്കാന്‍ മെനക്കെട്ടിറങ്ങുന്ന പാശ്ചാത്യശക്തികള്‍ക്ക് സൗദിയുടെ കാര്യം വരുമ്പോള്‍ മാത്രം മൗനം.
- dated 21 Mar 2016


Comments:
Keywords: Gulf - Otta Nottathil - 213201612 Gulf - Otta Nottathil - 213201612,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201710
ദുബായില്‍ റോബോട്ട് പോലീസ് ഡ്യൂട്ടി തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
toyota_sunny_expired
പ്രമുഖ പ്രവാസി വ്യവസായി ടൊയോട്ട സണ്ണി കുവൈറ്റില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
21420176
ദുബായില്‍ ഷോപ്പിങ് വിസ്മയമാകാന്‍ സിലിക്കോണ്‍ മാള്‍
തുടര്‍ന്നു വായിക്കുക
ഗള്‍ഫ്് ലോട്ടറി ; മലയാളി വനിതാഡോക്ടര്‍ക്ക് 18 കോടി രൂപ ഭാഗ്യമായെത്തി
തുടര്‍ന്നു വായിക്കുക
2320174
യാത്ര സ്വര്‍ണം പൂശിയ വിമാനത്തില്‍, കൂടെ 1000 സഹായികള്‍; സൗദി രാജാവ് ഇന്തോനേഷ്യയിലെത്തി
തുടര്‍ന്നു വായിക്കുക
ഇനി യാത്ര ചെയ്യാനും ഡ്രോണ്‍!
തുടര്‍ന്നു വായിക്കുക
malayalees_dead_salala
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us