Today: 27 Jun 2017 GMT   Tell Your Friend
Advertisements
ഭീകരതയ്ക്കെതിരേ സൗദിയുടെ നേൃത്വത്തില്‍ ഇസ്ളാമിക് സഖ്യം
റിയാദ്: ആഗോള ഭീകരതയ്ക്കെതിരേ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇസ്ളാമിക് രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു. ടര്‍ക്കിയും ഈജിപ്റ്റും അടക്കം 34 രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഏതു ഭീകര സംഘടനയ്ക്കും എതിരേ പ്രവര്‍ത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അവകാശവാദം. പാക്കിസ്ഥാന്‍ അടക്കം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് വിരോധാഭാസം.

ഖത്തര്‍, മലേഷ്യ തുടങ്ങി ഭീകരവാദത്തെ സഹായിച്ച ചരിത്രമില്ലാത്ത രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സുന്നി മുസ്ളിംകള്‍ക്ക് ഭൂരിപക്ഷമുള്ള സൗദി ഈ കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുക്കുന്നതിനെ ഇതര വിഭാഗങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നു കാത്തിരുന്നു കാണാം.
- dated 16 Dec 2015


Comments:
Keywords: Gulf - Otta Nottathil - 34_saudi_organisation Gulf - Otta Nottathil - 34_saudi_organisation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kwt_unfall
കുവൈറ്റില്‍ യാത്രയ്ക്കിടെ വാഹനം കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
mecca_terror
മക്ക തകര്‍ക്കാന്‍ ഐസ് ഭീകരനെത്തി ; സുരക്ഷാസേന വളഞ്ഞതോടെ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
156201710
സിറിയന്‍ കലാകാരന്റെ പെയ്ന്റിങ്ങുകളില്‍ ലോകനേതാക്കള്‍ അഭയാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
11620179
ഖത്തറിനെതിരായ ഉപരോധം ഇളവ് ചെയ്തേക്കും
തുടര്‍ന്നു വായിക്കുക
9620171
കീഴടങ്ങില്ല: ഖത്തര്‍
തുടര്‍ന്നു വായിക്കുക
66201712
ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപ്റ്റിലും സൗദിയിലും വിലക്ക്
തുടര്‍ന്നു വായിക്കുക
emirates_boycott_qatar
എമിറേസ്ററ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ഇനി ഖത്തറിലേക്കില്ല ; മലയാളികള്‍ കഷ്ടത്തിലാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us