Today: 29 Mar 2017 GMT   Tell Your Friend
Advertisements
ASHRAE യുഎഇയുടെ നേതൃനിരയില്‍ മലയാളി സാന്നിധ്യം
Photo #1 - Gulf - Otta Nottathil - appointment_of_liju_thomas
ദുബായി: അന്തര്‍ദേശീയ സംഘടനയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് എന്‍ജിനിയേഴ്സിന്റെ യുഎഇ ഘടകമായ ഫാല്‍ക്കണ്‍ ചാപ്റ്ററിന്റെ 2016 ലെ വൈസ് പ്രസിഡന്റായി മലയാളിയായ ലിജോ തോമസ് ഈപ്പന്‍ നിയമിതനായി.

സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ ഉന്നതപദവിയിലെത്തുന്നത്. 2014~15 വരെ സംഘടനയുടെ ഹിസ്റേറാറിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

1894ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ അടഒഞഅഋ എന്ന സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം അമേരിക്കയിലെ അറ്റ്ലാന്റയിലാണ്. Indoor Air Qualtiy മെച്ചപ്പെടുത്തുന്നതിനായുള്ള ഗവേഷണത്തില്‍ അമൂല്യമായ സംഭാവനകളാണ് ഈ അന്താരാഷ്ട്ര സംഘടന ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്. യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും ബില്‍ഡിംഗ് എയര്‍ കണ്ടീഷനിംഗ് ഡിസൈന്‍സ്, സ്ററാഡേര്‍ഡ്സ് തുടങ്ങിയവ ASHRAE ~ന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ഈ സംഘടനയിലെ അംഗത്വവും ഇവര്‍ നല്‍കുന്ന വിവിധ പരിശീലനക്ളാസുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ എന്‍ജിനിയര്‍മാര്‍ക്കു യുഎഇയിലെ തൊഴില്‍ മേഖലയില്‍ മുന്തിയ പരിഗണ ആണ് ലഭിക്കുന്നത്.

ലിജു തോമസ് യുഎഇ ASHRAEനു നല്‍കിയ സംഭാവനകള്‍ക്ക് പല അംഗീകാരങ്ങളും മുമ്പു ലഭിച്ചിട്ടുണ്ട്.

ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അരീഫ് എയര്‍കണ്ടീഷനിംഗ് സിസ്ററംസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ലിജോ തോമസ് കുടുംബസമേതം ദുബായില്‍ താമസിക്കുന്നു. അനിത ആണ് ഭാര്യ.
- dated 10 Mar 2016


Comments:
Keywords: Gulf - Otta Nottathil - appointment_of_liju_thomas Gulf - Otta Nottathil - appointment_of_liju_thomas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2320174
യാത്ര സ്വര്‍ണം പൂശിയ വിമാനത്തില്‍, കൂടെ 1000 സഹായികള്‍; സൗദി രാജാവ് ഇന്തോനേഷ്യയിലെത്തി
തുടര്‍ന്നു വായിക്കുക
ഇനി യാത്ര ചെയ്യാനും ഡ്രോണ്‍!
തുടര്‍ന്നു വായിക്കുക
malayalees_dead_salala
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
pension_alt_60_qatar
ഖത്തറില്‍ പൊതു, സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കുന്നു
തുടര്‍ന്നു വായിക്കുക
visa_qatar_new_policy_india
ഇന്ത്യ, ഖത്തര്‍ പുതിയ കരാറായി ; വിസാ നടപടികള്‍ ഉദാരമാക്കി
തുടര്‍ന്നു വായിക്കുക
ഭാര്യ മേക്കപ്പ് മാറ്റി, ഭര്‍ത്താവ് വിവാഹമോചനം നേടി
തുടര്‍ന്നു വായിക്കുക
151020167
ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us