Today: 21 Feb 2019 GMT   Tell Your Friend
Advertisements
കൊയിലാണ്ടിക്കൂട്ടം റിയാദില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Photo #1 - Gulf - Otta Nottathil - blood_donation_camp_riayd
റിയാദ് : രക്ത ദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്ററും ബ്ളഡ് ഡോണേഴ്സ് കേരള (ബിഡികെ)സൗദി ചാപ്റ്ററും സംയുക്തമായ് റിയാദ്
അല്‍ സുമൈസി ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി) ഡിസംബര്‍ 7 വ്യാഴാഴ്ച വൈകിട്ട് 6 മണിമുതല്‍ 9 മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്ത ദാനം ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ താഴെകൊടുത്ത നമ്പറില്‍ വിളിച്ചു പേര് രജിസ്ററര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Abdul gafoor 0553235597,
Vipin 0536741554,
Jaleel 0531323476,
Fazal 0507621553.
- dated 29 Nov 2017


Comments:
Keywords: Gulf - Otta Nottathil - blood_donation_camp_riayd Gulf - Otta Nottathil - blood_donation_camp_riayd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14220197krugman
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: ക്രൂഗ്മാന്‍
തുടര്‍ന്നു വായിക്കുക
132201910police
കേരള പോലീസിന്റെ ഗെയിമിന് അന്താരാഷ്ട്ര പുരസ്കാരം
തുടര്‍ന്നു വായിക്കുക
6220193pope
അറബ് ലോകത്ത് പുതുചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി
തുടര്‍ന്നു വായിക്കുക
6220197uae
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് യുഎഇയില്‍ 'അബ്രഹാമിന്റെ കുടുംബ വീട്'
തുടര്‍ന്നു വായിക്കുക
6220194pope
തിന്മയെ പരാജയപ്പെടുത്താന്‍ സഹിഷ്ണുതയ്ക്കു സാധിക്കും: അബുദാബി കിരീടാവകാശി
തുടര്‍ന്നു വായിക്കുക
5220197pope
മധുരമായ പ്രാര്‍ഥനയാല്‍ യുദ്ധത്തെ എതിര്‍ക്കുക: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
5220196imam
ഗള്‍ഫ് മേഖലയില്‍ ക്രിസ്ത്യാനികളെ സ്വീകരിക്കണം: സുന്നി നേതാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us