Today: 24 Nov 2017 GMT   Tell Your Friend
Advertisements
എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഇനി ഇ ഗെയ്റ്റ് വഴി കടക്കാം
Photo #1 - Gulf - Otta Nottathil - e_gate_emirates_id

ദുബായ്: ദുബായ് എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബായ് എയര്‍പോര്‍ട്ടിലെ 'ഇ ഗെയിറ്റ്'സംവിധാനം ഉപയോഗപ്പെടുത്താം. വിമാനത്താവളത്തിലെ ആഗമന കവാടത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലിലാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.

മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ തന്നെ 28 ഓളം ഇ ഗെയ്റ്റുകള്‍ ഉണ്ട്. വൈകാതെ ദുബായ് എയര്‍പോര്‍ട്ടിലെ മറ്റ് ടെര്‍മിനലുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി.

നേരത്തെ ഇ ഗെയിറ്റ് സംവിധാനം ഉപയോഗപ്പെടുത്തണമെങ്കില്‍ പ്രത്യേകം അപേക്ഷിക്കണമായിരുന്നു. അടുത്ത ഘട്ടത്തില്‍ ടെര്‍മിനല്‍ ഒന്ന് , രണ്ട്, മൂന്ന് എന്നിവയുടെ അറൈവല്‍ ഭാഗത്തും ഡിപ്പാര്‍ച്ചര്‍ ഭാഗത്തുമുള്ള ഇ ഗെയിറ്റുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്താനുള്ള സൗകര്യമൊരുക്കുമെന്നും സുറൂര്‍ കൂട്ടിച്ചേര്‍ത്തു.
- dated 24 Jul 2016


Comments:
Keywords: Gulf - Otta Nottathil - e_gate_emirates_id Gulf - Otta Nottathil - e_gate_emirates_id,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us