Today: 23 Sep 2020 GMT   Tell Your Friend
Advertisements
സൗദിയില്‍ മരിച്ച ഇന്ത്യന്‍ തൊഴിലാളിയുടെ ആന്തരികാവയങ്ങള്‍ നീക്കം ചെയ്തു
വാരണാസി: സൗദി അറേബ്യയില്‍ മരണമടഞ്ഞ ഇന്ത്യന്‍ തൊഴിലാളിയുടെ ശരീരത്തില്‍ നിന്നും ആന്തരികാവയങ്ങള്‍ നീക്കം ചെയ്തിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. പത്ത് മാസത്തിനു മുന്‍പ് സൗദി അറേബ്യയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരണമടഞ്ഞ ഗാസിപൂര്‍ സ്വദേശിയായ റാംദിന്‍ രാജ്ഭറിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും വിദേശ മന്ത്രിയും ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

2013 ലാണ് ഗാസിപൂര്‍ ജില്ലയിലെ ഹര്‍സാര്‍പൂര്‍ സ്വദേശിയായ റാംദിന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തിയത്. 2014 ഏപ്രില്‍ 30നാണ് റാംദിന്‍ വീട്ടുകാരുമായി അവസാനം സംസാരിച്ചത്. മുതലാളി തന്നെ കൊല്ലുമെന്നും റാംദിന്‍ അന്നു വീട്ടുകാരോട് പറഞ്ഞിരുന്നതായി ഗാസിപൂരിലെ പഞ്ചായത്തംഗം ബ്രിജ്ഭൂഷണ്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി വഴി തിരക്കിയപ്പോവ് റാംദിന്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലാണ് റാംദിന്റെ മൃതദേഹം ഇന്ത്യയിലെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോണപം ശക്തമാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. മൂന്നുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ മൃതശരീരത്തില്‍ നിന്നു വൃക്കയും മറ്റു ചില ആന്തരീകാവയവങ്ങളും നീക്കം ചെയ്തതായാണ് കണ്ടെത്തിയത്.
- dated 02 Apr 2015


Comments:
Keywords: Gulf - Otta Nottathil - indian_man_labour Gulf - Otta Nottathil - indian_man_labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
24820203dubai
ദുബായ് റെസിഡന്‍സ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ എവിടെയും വിമാനമിറങ്ങാം
തുടര്‍ന്നു വായിക്കുക
10820201covid
കോവിഡിനെ വരുതിയിലാക്കി ഗള്‍ഫ് മേഖല
തുടര്‍ന്നു വായിക്കുക
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
11720207emirates
എമിറേറ്റ്സ് 9000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us