Today: 20 May 2018 GMT   Tell Your Friend
Advertisements
ഇവ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
Photo #1 - Gulf - Otta Nottathil - iva_sangamam
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്ററ് വെനീസ് അസോസിയേഷന്‍ (ഇവ) സ്നേഹ സംഗമവും നാട്ടിലേക്കു മടങ്ങുന്ന പ്രവര്‍ത്തകര്‍ക്കുളള യാത്രയയപ്പും സംഘടിപ്പിച്ചു. ഇവ സ്ഥാപക അംഗം ഉദയഭാനു, പ്രവര്‍ത്തക സമിതി അംഗം സുധീര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

സാംസ്കാരിക സമ്മേളനം രക്ഷാധികാരി അന്‍വാസ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഷിഹാബ് പോളക്കുളം അധ്യക്ഷത വഹിച്ചു. ഇവയുടെ ഉപഹാരം ഉദയഭാനുവിന് നിസാര്‍ പുന്നപ്രയും സുധീറിന് നിസാര്‍ അഹമദും സമ്മാനിച്ചു. ടാഗോര്‍ ആര്യാട്, സിജു പീറ്റര്‍, ഷാജി പുന്നപ്ര, ശരത്, ജലീല്‍ പുന്നപ്ര, സുധര്‍ശന കുമാര്‍, നഹാസ് പക്കിപറമ്പില്‍ എന്നിവരും ഉപഹാരം സമ്മാനിച്ചു.

നിസാര്‍ അഹമദ്, ഹരി നായര്‍, ജലീല്‍ ആലപ്പുഴ, ഷാനവാസ് മാക്കിയില്‍, സൈഫുദ്ദീന്‍ വിളക്കേഴം, സുധീര്‍ കുമ്മിള്‍, ഷക്കീല വഹാബ്, ധന്യ ശരത് ആശംസകള്‍ നേര്‍ന്നു. സുരേഷ് ആലപ്പുഴ, അബ്ദുല്‍ വഹാബ്, സഹീര്‍, സജ്ജാദ്, സലിം, ജമാല്‍ ബാബു, അബ്ദുല്‍ അസീസ്, സമീര്‍ ആലവേലില്‍, സീഹീര്‍ അസീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒപ്പന, സംഘനൃത്തം, ഗാനമേള എന്നിവയും അരങ്ങേറി. സാജിദ് ആലപ്പുഴ സ്വാഗതവും ആന്റണി വിക്ടര്‍ നന്ദിയും പറഞ്ഞു.
- dated 30 Nov 2017


Comments:
Keywords: Gulf - Otta Nottathil - iva_sangamam Gulf - Otta Nottathil - iva_sangamam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us