Today: 22 Sep 2020 GMT   Tell Your Friend
Advertisements
വ്യാപാര കരാര്‍ ജനാധിപത്യ വിരുദ്ധം: ജര്‍മന്‍ പാര്‍ലമെന്റ് സ്പീക്കര്‍
Photo #1 - Gulf - Otta Nottathil - lammert_against_ttip
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനും യുഎസുമായി ഒപ്പുവയ്ക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ജനാധിപത്യ വിരുദ്ധമെന്ന് ജര്‍മന്‍ പാര്‍ലമെന്റ് സ്പീക്കര്‍ (ബുണ്‍ടസ്ടാഗ് പ്രസിഡന്റ്) നോര്‍ബര്‍ട്ട് ലാമര്‍ട്ട്.

ജനാധിപത്യപരമായ വിശ്വാസ്യതയോ അനിവാര്യമായ സുതാര്യതയോ ഇല്ലാത്തതാണ് ഈ കരാറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനെയാണ് ലാമര്‍ട്ട് പ്രതിനിധീകരിക്കുന്നത്.

ഈ കരാറിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. യുഎസ്എയും യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ജര്‍മന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തിട്ടില്ല. അതില്‍ ഇടപെടാനോ ഭേദഗതികള്‍ നിര്‍ദേശിക്കാനോ പാര്‍ലമെന്റിന് അധികാരമില്ലാത്തിടത്തോളം അതു പാസാക്കുകയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കളുടെയും പരിസ്ഥിതിയുടെയും താത്പര്യങ്ങള്‍ ഹനിക്കുന്നതാണ് കരാറെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ കരാറിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
- dated 29 Oct 2015


Comments:
Keywords: Gulf - Otta Nottathil - lammert_against_ttip Gulf - Otta Nottathil - lammert_against_ttip,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു Recent or Hot News
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
24820203dubai
ദുബായ് റെസിഡന്‍സ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ എവിടെയും വിമാനമിറങ്ങാം
തുടര്‍ന്നു വായിക്കുക
10820201covid
കോവിഡിനെ വരുതിയിലാക്കി ഗള്‍ഫ് മേഖല
തുടര്‍ന്നു വായിക്കുക
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
11720207emirates
എമിറേറ്റ്സ് 9000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us