Today: 15 Dec 2017 GMT   Tell Your Friend
Advertisements
സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
Photo #1 - Gulf - Otta Nottathil - malayalees_dead_salala
സലാല: ഒമാനിലെ സലാലയില്‍ രണ്ടു മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരുടെ മൃതദേഹങ്ങളാണ് ഡാരിസില്‍ കണ്ടത്. ഒരു മൃതദേഹം താമസസ്ഥലത്തും രണ്ടാമത്തേത് സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് കണ്ടെത്തിയതെന്നു പരിസരവാസികള്‍ പറഞ്ഞു.

സലാലയിലെ തുംറൈത്തില്‍ ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിസിറ്റിങ് വീസയില്‍ സലാലയിലെത്തിയതായിരുന്നു ഇരുവരും. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
- dated 22 Jan 2017


Comments:
Keywords: Gulf - Otta Nottathil - malayalees_dead_salala Gulf - Otta Nottathil - malayalees_dead_salala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us