Today: 23 Sep 2020 GMT   Tell Your Friend
Advertisements
യുഎഇ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളിക്ക് വധശിക്ഷ

മലപ്പുറം: യുഎഇ സ്വദേശിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളിക്ക് വധശിക്ഷ. തിരൂര്‍ ഒഴിയൂര്‍ കളരിക്കല്‍ ഗംഗാധരനാണു പ്രതി.
ശാരീരികമായും മാനസികമായും പെണ്‍കുട്ടി നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്തു ബാലികയുടെ കുടുംബത്തിനു സ്കൂളും പ്രതിയും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും അബുദാബി അപ്പീല്‍ കോടതി ഉത്തരവിട്ടു.

2013 ലാണു കേസിനാസ്പദമായ സംഭവം. സ്കൂളില്‍ ക്ളീനറായി ജോലി ചെയ്യുന്ന കാലത്താണു ഗംഗാധരന്‍ ഏഴു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്ളാസിലെ അധ്യാപിക രേഖകള്‍ എടുക്കാന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസിലേക്കു പോയ സമയത്ത് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണു കേസ്. പ്രതിയെ സമ്മര്‍ദം ചെലുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
- dated 27 Feb 2015


Comments:
Keywords: Gulf - Otta Nottathil - uae_malayalee_case Gulf - Otta Nottathil - uae_malayalee_case,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
7920203test
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
തുടര്‍ന്നു വായിക്കുക
24820203dubai
ദുബായ് റെസിഡന്‍സ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ എവിടെയും വിമാനമിറങ്ങാം
തുടര്‍ന്നു വായിക്കുക
10820201covid
കോവിഡിനെ വരുതിയിലാക്കി ഗള്‍ഫ് മേഖല
തുടര്‍ന്നു വായിക്കുക
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
11720207emirates
എമിറേറ്റ്സ് 9000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us