Today: 19 Nov 2017 GMT   Tell Your Friend
Advertisements
ഹിന്ദു തീവ്രവാദമുണ്ടെന്നു പറഞ്ഞ കമല്‍ഹാസനെ വെടിവച്ചുകൊല്ലണം: ഹിന്ദു തീവ്രവാദ സംഘടന
Photo #1 - India - Cinema - 51120171

ന്യൂഡല്‍ഹി: കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ. രാജ്യത്ത് ഹൈന്ദവതീവ്രവാദം ഉണ്ടെന്ന കമലിന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദുമഹാസഭയുടെ വധഭീഷണി.

കമല്‍ ഹാസനെയും അദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചോ തൂക്കിയോ കൊല്ലണമെന്ന് ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മ്മ പറഞ്ഞു.

പരിശുദ്ധമായ ഈ രാജ്യത്ത് ജീവിച്ച് കൊണ്ട് ഹിന്ദുമതവിശ്വാസത്തെ അധിക്ഷേപിച്ച് ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല.അങ്ങനെ ചെയ്യുന്നവര്‍ തങ്ങളുടെ തെറ്റിന് കൊല്ലപ്പെടുക തന്നെ വേണം.
- dated 05 Nov 2017


Comments:
Keywords: India - Cinema - 51120171 India - Cinema - 51120171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us