Today: 26 May 2018 GMT   Tell Your Friend
Advertisements
സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു
Photo #1 - India - Cinema - 85201810
മുംബൈ: ഇന്തോ ~ കനേഡിയന്‍ താര സുന്ദരി സണ്ണി ലിയോണിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. കരണ്‍ജിത്ത് കൗര്‍~ ദി അണ്‍ടോള്‍ഡ് സ്റേറാറി ഒഫ് സണ്ണി ലിയോണ്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് സണ്ണി തന്നെ കഴിഞ്ഞ ദിവസം ആരാധകരുടെ മുന്നിലെത്തിയിരുന്നു. കൂടെ ഒരു പുതിയ അതിഥിയെക്കൂടി താരം ആരാധകര്‍ക്കായി പരിചയപ്പെടുത്തി. ഈ സിനിമയില്‍ സണ്ണിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കൊച്ചുമിടുക്കിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്താനാണ് താരമെത്തിയത്. എന്‍റെ കുട്ടിപതിപ്പിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

ഇവളാണ് കുട്ടി കരണ്‍ജിത്ത് എന്നാണ് സണ്ണി ട്വിറ്ററില്‍ കുറിച്ചത്. ആ പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കുട്ടിയെ സണ്ണി ലിയോണ്‍ തോളിലെടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു. റൈസ എന്ന ബാലതാരമാണ് സണ്ണിയുടെ കുട്ടിക്കാലം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സണ്ണി ലിയോണായി അവര്‍ തന്നെയാകും ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായി സൗത്ത് ആഫ്രിക്കന്‍ നടനെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വെബ്ബ് സീരിസ് ആയാകും ചിത്രം പുറത്തിറങ്ങുക. ക്യാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം കുടുംബത്തിലാണ് സണ്ണിയുടെ ജനനം. അതു മുതല്‍ സിനിമയിലേക്കുള്ള വരുമൊക്കെയാണ് ചിത്രം പറയുന്നത്. ഏതായാലും സണ്ണി ലിയോണിന്‍റെ ട്വീറ്റും ഈ ഫോട്ടൊയുമൊക്കെ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.
- dated 08 May 2018


Comments:
Keywords: India - Cinema - 85201810 India - Cinema - 85201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us