Today: 21 Aug 2017 GMT   Tell Your Friend
Advertisements
ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു
Photo #1 - India - Cinema - jaganathavarma_dies
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം.

1978ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013ല്‍ ഗോള്‍ഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.

കേരള പോലീസില്‍ എസ്.പിയായാണ് ജഗന്നാഥ വര്‍മ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.

കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരനായിരുന്നു ജഗന്നാഥ വര്‍മ്മ. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരും ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്റെ ഗുരുക്കന്‍മാരാണ്. 74ാം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
- dated 20 Dec 2016


Comments:
Keywords: India - Cinema - jaganathavarma_dies India - Cinema - jaganathavarma_dies,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820178
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
18820176
ഫോണ്‍ കട ഉദ്ഘാടനത്തിന് പോണ്‍ സ്റ്റാര്‍ കൊച്ചിയില്‍; ഉടമയ്ക്കെതിരേ കേസ് Recent or Hot News
തുടര്‍ന്നു വായിക്കുക
mukhehs_saritha_sravan
മകന്റെ സിനിമാ 'കല്യാണ'ത്തിനു മുഖാമുഖം മുകേഷും സരിതയും
തുടര്‍ന്നു വായിക്കുക
dileep_around
ആദ്യം സ്വന്തമാക്കിയത് സുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്
തുടര്‍ന്നു വായിക്കുക
1620173
പ്രധാനമന്ത്രിക്കു മുന്നില്‍ കാലുകള്‍ പ്രദര്‍ശിപ്പിച്ചതിന് പ്രിയങ്ക ചോപ്രയ്ക്ക് വിമര്‍ശനം
തുടര്‍ന്നു വായിക്കുക
204201710
ബാങ്ക് വിളി വിവാദം: സോനു നിഗം തല മൊട്ടയടിച്ചു
തുടര്‍ന്നു വായിക്കുക
18420174
ബാങ്കു വിളിക്കെതിരായ സോനു നിഗമിന്റെ ട്വീറ്റ് വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us