Today: 25 Mar 2017 GMT   Tell Your Friend
Advertisements
റിപ്പബ്ളിക് ദിനാശംസകള്‍ !!!
Photo #2 - India - Editorial - 67th_republicday_greetings_editorial
Photo #3 - India - Editorial - 67th_republicday_greetings_editorial
സ്വതന്ത്രഭാരതത്തിന്റെ അറുപത്തിയേഴാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന മംഗള മധുര വേളയില്‍ എല്ലാ ഭാരത പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും കളങ്കരഹിതമായ റിപ്പബ്ളിക് ദിനാശംസകള്‍ നേരുന്നു.

പാവനമായ ഈ അവസരത്തില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ മഹത്തായ ത്യാഗത്തെ സ്മരിക്കുന്നതിനൊപ്പം ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ഊര്‍ജസ്വലവും ഐശ്വര്യ സമ്പൂര്‍ണവുമാക്കുന്നതിനും, ഏതു വെല്ലുവിളിയെയും സമചിത്തതയോടെ നേരിടാനുമുള്ള യത്നത്തിനായി ഓരോരുത്തരുടെയും ആത്മസമര്‍പ്പണമാണ് വേണ്ടതെന്ന കാര്യം നമോരുത്തരും ഓര്‍ക്കണം. റിപ്പബ്ളിക് ദിനത്തില്‍ നടന്ന സംഗമ സന്തോഷമൈത്രീ ജാഥകള്‍ പരമാധികാരസ്വാതന്ത്ര്യത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്ന പുതിയ ഉണര്‍വുകളായി പരിണമിയ്ക്കട്ടെ.

ഭാരതീയ ജനതയുടെ ഭാവി കരുതലുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിഞ്ഞ ആറു പതിറ്റാണ്ടു പിന്നിട്ട നാഴികകല്ലുകള്‍ സാക്ഷി നിര്‍ത്തി സ്വാതന്ത്ര്യത്തിന്റെ വായു നിറഞ്ഞ ഈ പുലരി പുതിയ ഊര്‍ജം പകര്‍ന്ന് നീതിബോധവും ഈശ്വരവിശ്വാസവും മതചിന്തയും ഒത്തൊരുമിക്കുന്ന നല്ലൊരു നാളെയുടെ തുടക്കമാവട്ടെ എന്നാശിക്കുന്നതിനൊപ്പം ഈ ദിനത്തിന്റെ സുവര്‍ണ്ണാശംസകളും പ്രവാസിഓണ്‍ലൈന്‍ നേരുന്നു.

റിപ്പബ്ളിക് ദിനം പ്രമാണിച്ച് ഇന്ന് ഓഫീസിന് ഒഴിവായതിനാല്‍ ഡെയ്ലി അപ്ഡേഷന്‍ ഉണ്ടായിരിയ്ക്കുന്നതല്ല. അപ്ഡേഷന്‍ യഥാസമയം നാളെ പുനരാരംഭിയ്ക്കും

ജോസ് കുമ്പിളുവേലില്‍
ചീഫ് എഡിറ്റര്‍




- dated 26 Jan 2016


Comments:
Keywords: India - Editorial - 67th_republicday_greetings_editorial India - Editorial - 67th_republicday_greetings_editorial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_2015_editorial
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം

എഡിറ്റോറിയല്‍

മലയാളി മനസിന്റെ ചിമിഴില്‍ കനക സ്മൃതികളുണര്‍ത്തി പൊന്നോണം വീണ്ടും എത്തി. സമത്വ സാഹോദര്യത്തിന്റെ ഐശര്യപൂര്‍ണ്ണമായ പൊയ്മറഞ്ഞ നല്ലദിനങ്ങളുടെ ... ..... തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
chingam malayalam calendar first
പൊന്നിന്‍ ചിങ്ങപ്പുലരിയുടെ ആശംസകള്‍

ഇന്ന് ചിങ്ങപ്പുലരിയുടെ തുടക്കം. സമ്പദ് സമൃദ്ധിയുടെ നാളുകള്‍ ഇനി വരികയായി. മലയാളികള്‍ പുതുവത്സരാഘോഷത്തില്‍ സന്തോഷ തിമിര്‍പ്പിലാണ് ....................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
mulla
മുല്ലപ്പെരിയാര്‍: മറുനാടന്‍ മലയാളികള്‍ പ്രതികരിക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us