Today: 16 Dec 2018 GMT   Tell Your Friend
Advertisements
ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്
Photo #1 - India - Finance - 203201810bikiniairline
ന്യൂഡല്‍ഹി: വിയെറ്റ് ജെറ്റ് ഇന്ത്യയില്‍ സര്‍വീസ് തുടങ്ങുന്നു. ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരെ അണിനിരത്തി യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കുപ്രസിദ്ധിയാര്‍ജിച്ച എയര്‍ലൈനാണിത്. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുണ്ടാകും. എന്നു തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. 2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. അതിനു കാരണം ബിക്കിനി ധരിച്ച എയര്‍ ഹോസ്റ്റസുമാരും.

വിമാന സര്‍വ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്ററസുമാരുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ബിക്കിനിയിട്ട ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്ററാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാര്‍ക്കായ് വിയറ്റ്ജെറ്റ് വാര്‍ഷിക കലണ്ടര്‍ ഇറക്കുന്നത്.

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് 2012ല്‍ എയര്‍ഹോസ്ററുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചതിന് 62000 രൂപ പിഴ ചുമത്തിയിരുന്നു.
- dated 20 Mar 2018


Comments:
Keywords: India - Finance - 203201810bikiniairline India - Finance - 203201810bikiniairline,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us