Today: 19 Jan 2018 GMT   Tell Your Friend
Advertisements
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
Photo #1 - India - Otta Nottathil - 1011201710

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

രാജസ്ഥാനില്‍നിന്നാണ് കണ്ണന്താനത്തെ ബിജെപി രാജ്യസഭയിലെത്തിച്ചിരിക്കുന്നത്. രാജസ്ഥാന്‍ നിയമസഭയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരേ ആരെയും മത്സരിപ്പിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

200 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 160 അംഗങ്ങളാണ് ഉള്ളത്.
- dated 09 Nov 2017


Comments:
Keywords: India - Otta Nottathil - 1011201710 India - Otta Nottathil - 1011201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
defence_minister_seetharaman
ചരിത്രം കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി ; യുദ്ധവിമാനത്തില്‍ പറന്ന് നിര്‍മല സീതാരാമന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mar_divannasios_expired
ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
chengannu_mla_kk_ramachandrannair
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_started
ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
loka_kerala_sabha_starting
ലോക കേരള സഭ സമ്മേളനനം 12, 13 തീയതികളില്‍ ; ആകാംക്ഷയോടെ പ്രവാസി സമൂഹം
തുടര്‍ന്നു വായിക്കുക
91201810
സ്വവര്‍ഗരതി: വിധി ഇന്ത്യന്‍ സുപ്രീം കോടതി പുനപ്പരിശോധിക്കും
തുടര്‍ന്നു വായിക്കുക
റോണി ജേക്കബിന്റെ സംസ്കാരം ചൊവ്വാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us