Today: 17 Jul 2018 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് സാഹിത്യപുരസ്കാരം: പ്രതീക്ഷയോടെ ഇന്ത്യന്‍ ആരാധകര്‍
Photo #1 - India - Otta Nottathil - 13320187

ലണ്ടന്‍: ബ്രിട്ടിഷ് സാഹിത്യ പുരസ്കാരം പ്രഖ്യാപിക്കുന്നതു പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇന്ത്യന്‍ അനുവാചകര്‍. പുരസ്കാര പട്ടികയില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാരികളാണ് ഇടം പിടിച്ചിരിക്കുന്നത്~ അരുന്ധതി റോയിയും മീന കന്ദസാമിയും.

16 പേരുടെ പട്ടികയാണ് ബ്രിട്ടന്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗോളതലത്തിലുള്ള വനിതാ എഴുത്തുകാര്‍ക്കായാണ് പുരസ്കാരം ഒരുക്കിയിരിക്കുന്നത്. 30,000 പൗണ്ടാണ് പുരസ്കാര തുക. ബ്രിട്ടിഷ് പാക്കിസ്ഥാനി നോവലിസ്ററ് കാമില ഷംസി, നിക്കോള ബാര്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂണ്‍ ആറിനാണ് പുരസ്കാരദാനം.

അരുന്ധതി റോയുടെ ദി മിനിസ്ട്രി ഒഫ് അറ്റ്മോസ്ററ് ഹാപ്പിനസും മീന കന്ദസാമിയുടെ വെന്‍ ഐ ഹിറ്റ് യു ഓര്‍ എ പോര്‍ട്രെയ്റ്റ് ഒഫ് ദി റൈറ്റര്‍ ആസ് എ യങ് വൈഫുമാണ് പുരസ്കാരത്തിനു വേണ്ടി മത്സരിക്കുന്നത്. ബ്രിട്ടന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
- dated 12 Mar 2018


Comments:
Keywords: India - Otta Nottathil - 13320187 India - Otta Nottathil - 13320187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us